ക്യാപ്റ്റൻ
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 16 February, 2018
ജയസൂര്യ, ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വിപി സത്യനായി വേഷമിടുന്ന ചിത്രമാണ് 'ക്യാപ്റ്റൻ'. പുതുമുഖം പ്രജീഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്തത് . സംവിധായകൻ സിദ്ദിഖിന്റെ സഹ സംവിധായകനായിരുന്ന പ്രജീഷ് തന്നെ തിരക്കഥയും നിർവ്വച്ചിരിക്കുന്നു..
Actors & Characters
Cast:
Actors | Character |
---|---|
വി.പി. സത്യന് | |
മൈതാനം | |
മമ്മൂട്ടി | |
കോച്ച് ജാഫർ | |
ഗുപ്ത ഐ പി എസ് | |
അനിത സത്യൻ | |
സത്യന്റെ അമ്മ | |
ഷറഫ് അലി | |
കിട്ടൻ | |
സുധാകരൻ | |
ജോയൽ ജോർജ് | |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/captainfilm
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ജയസൂര്യ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടൻ | 2 018 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ വി പി സത്യന്റെ ജീവിത കഥ സിനിമയാക്കുകയാണ് നവാഗതനായ പ്രജീഷ് സെൻ
- വി.പി. സത്യന് എന്ന ഫുട്ബോള്‍ താരം ആരാധകർക്ക് ഒരു ആവേശമായിരുന്നു. ഡിഫൻഡറായും ഡിഫന്‍സീവ് മിഡ് ഫീല്‍ഡറായും കളം നിറഞ്ഞാടിയ സത്യന്റെ ജീവിതം 41-ാം വയസ്സില്‍ ഒരു ട്രെയിനു മുന്നിലാണ് അവസാനിച്ചത്. പത്തൊമ്പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 1992 ല്‍ കേരളത്തിലേക്കു സന്തോഷ് ട്രോഫി എത്തിച്ചപ്പോഴും 95 ല്‍ ഇന്ത്യന്‍ ദേശീയ ടീം സാഫ് ഗെയിംസില്‍ സ്വര്‍ണം നേടിയപ്പോഴും ടീമിന്റെ ക്യാപ്റ്റനായിരുന്നു വി.പി. സത്യന്.
- ബോളിവുഡിലും കോളിവൂഡിലെയും പോലെ രണ്ടു മാസത്തോളം ഫുട്ബാൾ പഠിച്ച ശേഷമാണ് ജയസൂര്യ ചിത്രത്തിൽ അഭിനയിക്കുന്നത് .
- മൂന്നുമാസം നീണ്ടു നിൽക്കുന്ന പരിശീലനമാണ് ആദ്യം. ടി വി ജോയ്, സിസി ജേക്കബ് തുടങ്ങിയ മികച്ച കോച്ചുകളാണ് ആദ്യ ഘട്ടത്തിൽ അദ്ദേഹത്തെ പരിശീലിപ്പിക്കുക. ടി വി ജോയ് വിദേശരാജ്യങ്ങളിലൊക്കെ പരിശീലനം നേടിയിട്ടുള്ള താരമാണ്. ഫുട്ബോൾ താരം മാത്രമല്ല മികച്ച അത്ലറ്റ് കൂടിയാണ് അദ്ദേഹം. അറുപത് വയസിന് മുകളിൽ നടന്ന വേൾഡ് ചാമ്പ്യൻഷിപ്പിൽ ഓട്ടചാമ്പന്യാണ് അദ്ദേഹം. സി സി ജേക്കബ്, വി പി സത്യന്റെ കോച്ചായിരുന്നു. മാത്രമല്ല സത്യനുമായി നല്ല സൗഹൃദവും ജേക്കബ് കാത്തുസൂക്ഷിച്ചിരുന്നു.
- സിനിമക്കു വേണ്ടി ഫുട്ബാൾ മത്സരം ചിത്രീകരിക്കാനാണ് കലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഛായാഗ്രാഹകൻ റോബി വർഗീസ് രാജും സംഘവും 100 അടി ട്രാക്കിൽ കാമറപ്പാതയാണ് ഉപയോഗിച്ചത്. മലയാള ചലച്ചിത്രത്തിലെ നീളമേറിയ കാമറപ്പാത.. സംവിധായകൻ പ്രജേഷ് സെൻ, നടൻ ജയസൂര്യ എന്നിവർ ചേർന്ന് നൂറടി ട്രാക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.
Audio & Recording
ഡബ്ബിങ്:
ശബ്ദം നല്കിയവർ |
---|
സംഗീത വിഭാഗം
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
പാൽത്തിര പാടും |
റഫീക്ക് അഹമ്മദ് | ഗോപി സുന്ദർ | ശ്രേയ ഘോഷൽ |
2 |
പെയ്തലിഞ്ഞ |
ബി കെ ഹരിനാരായണൻ | ഗോപി സുന്ദർ | പി ജയചന്ദ്രൻ, വാണി ജയറാം |
3 |
പാട്ടുപെട്ടി |
നിധീഷ് നടേരി, സ്വാതി ചക്രബർത്തി | വിശ്വജിത്ത് | പി ജയചന്ദ്രൻ |
4 |
ക്യാപ്റ്റൻ തീം (നിത്യമുരുളും) |
റഫീക്ക് അഹമ്മദ് | ഗോപി സുന്ദർ | ഗോപി സുന്ദർ |