അശ്വിൻ നന്ദകുമാർ

Aswin Nandakumar

അസിസ്റ്റന്റ് ക്യാമറമാനായി സമീര്‍ ഹഖിനോടൊപ്പം ആസ്‌ക് എന്ന ചിത്രത്തിലൂടെ തുടക്കം. പിന്നീട് റോബി രാജിനോടോപ്പം പുതിയ നിയമം, ദി ഗ്രേറ്റ്ഫാദര്‍, ക്യാപ്റ്റന്‍, തട്ടിന്‍പ്പുറത്ത് അച്യൂതന്‍ എന്നീ ചിത്രങ്ങള്‍. ഫാലിമി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ചായാഗ്രഹനാവുന്നു. ചെന്നൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം. തിരുവനന്തപുരം സ്വദേശി