മനു ഷാജു
ചാലക്കുടി സ്വദേശി. അസിസ്റ്റന്റ് ഡയറക്ടറായും അസോസിയേറ്റ് എഡിറ്ററായും പ്രവർത്തിക്കുന്നു. 1992 ആഗസ്ത് 12 നു എൻ വി ഷാജുവിന്റെയും വത്സലയുടെയും മകനായി ജനനം. സഹോദരി മഞജു. നാലുകെട്ട് സെന്റ്.ജോസാഫ് എൽ പി സ്കൂൾ, തിരുമുടിക്കുന്ന് ഹൈസ്കൂൾ, കൊമേഴ്സ് അക്കാദമി എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് എസ് പി സി എഞ്ചിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിനായി ചേർന്നുവെങ്കിലും സിനിമയോടുള്ള അഭിനിവേശം മൂലം അതുപേക്ഷിച്ച് കൊച്ചി നിയോ ഫിലിം സ്കൂളിൽ സംവിധാനം-എഡിറ്റിങ്ങ് ഡിപ്ലോമക്കു ചേർന്നു. 2012 മുതൽ യുണീക്ക് ഫിലിം & ബ്രോഡ്കാസ്റ്റിംഗിൽ എഡിറ്ററായി ജോലി നോക്കി. അതിനിടയിൽ ഫ്രീലാൻസിങ്ങായി എഡിറ്റിങ് ചെയ്തു. രുദ്രസിംഹാസനത്തിൽ ഷിബു ഗംഗാധരന്റെ അസിസ്റ്റന്റായി സിനിമയിലേക്ക് കടന്നു വന്നു. മലയാളത്തിനു പുറമേ ഇഷ്ടി എന്ന സംസ്കൃത സിനിമയിൽ സ്പോട്ട് എഡിറ്ററായി പ്രവർത്തിച്ചു.
മണിരത്നം സംവിധാനം ചെയ്യുന്ന 'പൊന്നിയിൻ സെൽവൻ' എന്ന തമിഴ് ചിത്രത്തിന്റെ സ്പോട്ട് എഡിറ്റർ കൂടിയാണ് മനു :)
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ നേരറിയും നേരത്ത് | സംവിധാനം രഞ്ജിത്ത് ജി വി | വര്ഷം 2025 |
സിനിമ ക്ലാസ് ബൈ എ സോൾജ്യർ | സംവിധാനം ചിന്മയി നായർ | വര്ഷം 2023 |
സിനിമ ഡിജിറ്റൽ വില്ലേജ് | സംവിധാനം ഉത്സവ് രാജീവ്, ഫഹദ് നന്ദു | വര്ഷം 2023 |
സിനിമ സൺ ഓഫ് ഗാംഗ്സ്റ്റർ | സംവിധാനം വിമൽ രാജ് | വര്ഷം 2021 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സംസം | സംവിധാനം നീലകണ്ഠ റെഡി | വര്ഷം 2020 |
തലക്കെട്ട് പുതിയ നിയമം | സംവിധാനം എ കെ സാജന് | വര്ഷം 2016 |
തലക്കെട്ട് രുദ്രസിംഹാസനം | സംവിധാനം ഷിബു ഗംഗാധരൻ | വര്ഷം 2015 |
അസോസിയേറ്റ് എഡിറ്റർ
അസ്സോസിയേറ്റ് എഡിറ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സംസം | സംവിധാനം നീലകണ്ഠ റെഡി | വര്ഷം 2020 |
തലക്കെട്ട് ബഷീറിന്റെ പ്രേമലേഖനം | സംവിധാനം അനീഷ് അൻവർ | വര്ഷം 2017 |
Spot Editing
Spot Editing
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് നായാട്ട് (2021) | സംവിധാനം മാർട്ടിൻ പ്രക്കാട്ട് | വര്ഷം 2021 |
തലക്കെട്ട് മാമാങ്കം (2019) | സംവിധാനം എം പത്മകുമാർ | വര്ഷം 2019 |
തലക്കെട്ട് താക്കോൽ | സംവിധാനം കിരൺ പ്രഭാകരൻ | വര്ഷം 2019 |
തലക്കെട്ട് സൂത്രക്കാരൻ | സംവിധാനം അനിൽ രാജ് | വര്ഷം 2019 |
തലക്കെട്ട് മന്ദാരം | സംവിധാനം വിജേഷ് വിജയ് | വര്ഷം 2018 |
തലക്കെട്ട് നോൺസെൻസ് | സംവിധാനം എം സി ജിതിൻ | വര്ഷം 2018 |
തലക്കെട്ട് കൈതോല ചാത്തൻ | സംവിധാനം സുമീഷ് രാമകൃഷ്ണൻ | വര്ഷം 2018 |
തലക്കെട്ട് റോൾ മോഡൽസ് | സംവിധാനം റാഫി | വര്ഷം 2017 |
തലക്കെട്ട് പുള്ളിക്കാരൻ സ്റ്റാറാ | സംവിധാനം ശ്യാംധർ | വര്ഷം 2017 |
തലക്കെട്ട് വില്ലൻ | സംവിധാനം ബി ഉണ്ണികൃഷ്ണൻ | വര്ഷം 2017 |
തലക്കെട്ട് കാംബോജി | സംവിധാനം വിനോദ് മങ്കര | വര്ഷം 2017 |
തലക്കെട്ട് ഉദാഹരണം സുജാത | സംവിധാനം ഫാന്റം പ്രവീൺ | വര്ഷം 2017 |
തലക്കെട്ട് അവരുടെ രാവുകൾ | സംവിധാനം ഷാനിൽ മുഹമ്മദ് | വര്ഷം 2017 |
തലക്കെട്ട് സഖാവ് | സംവിധാനം സിദ്ധാർത്ഥ ശിവ | വര്ഷം 2017 |
തലക്കെട്ട് പുതിയ നിയമം | സംവിധാനം എ കെ സാജന് | വര്ഷം 2016 |
തലക്കെട്ട് ഹാപ്പി വെഡ്ഡിംഗ് | സംവിധാനം ഒമർ ലുലു | വര്ഷം 2016 |
തലക്കെട്ട് ആന മയിൽ ഒട്ടകം | സംവിധാനം ജയകൃഷ്ണ എം വി, അനിൽ സൈൻ | വര്ഷം 2015 |
DI Team
DI Team
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ലൗ 24×7 | സംവിധാനം ശ്രീബാലാ കെ മേനോൻ | വര്ഷം 2015 |
Assistant Editor
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ലൗ 24×7 | സംവിധാനം ശ്രീബാലാ കെ മേനോൻ | വര്ഷം 2015 |
തലക്കെട്ട് ജോണ്പോൾ വാതിൽ തുറക്കുന്നു | സംവിധാനം ചന്ദ്രഹാസൻ | വര്ഷം 2014 |