കൈതോല ചാത്തൻ

Kaithola Chathan
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 25 May, 2018

പൊളോട്ടോ ഫിലിംസിന്റെ ബാനറിൽ ശശിധരൻ ചിറയത്ത് നിർമ്മിച്ച "കൈതോലചാത്തൻ" , തൃശ്ശൂർ സ്വദേശിയായ സുമീഷ് രാമകൃഷ്ണൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചാനൽ അവതാരകനായി പേരെടുത്ത ലെവിൻ സൈമൺ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു..

Kaitholachathan Movie Official Trailer | Shajohn | Levin Simon | Amrutha | Sumeesh Ramakrishnan