രൂപേഷ് ആലപ്പുഴ
Roopesh Alappuzha
രതീഷിന്റെയും അംബികയുടെയും മകനായി കാസർകോട് ജനിച്ചു. ജി എച്ച് എസ് കാസർകോട്, നിയൊ ഫിലിം സ്ക്കുൾ കൊച്ചി എന്നിവിടങ്ങളിലായിരുന്നു രൂപേഷിന്റെ വിദ്യാഭ്യാസം.
2013 ലാണ് രൂപേഷ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. ഡബ്ബിംഗ് റെക്കോഡിസ്റ്റായിട്ടായിരുന്നു തുടക്കം. 5 സുന്ദരികൾ ആയിരുന്നു ആദ്യ സിനിമ. തുടർന്ന് നിരവധി സിനിമകളിൽ ശബ്ദമേഖലയിൽ പ്രവർത്തിച്ചു. മഹേഷിന്റെ പ്രതികാരം,, എസ്ര വെള്ളം, കുരുതി, മോൺസ്റ്റർ എന്നിവ രൂപേഷ് ശബ്ദ വിഭാഗത്തിൽ പ്രവർത്തിച്ച സിനിമകളിൽ ചിലതാണ്. Back stager എന്ന ഷോർട്ട് ഫിലിമിന് രൂപേഷിന് 2018ലെ ടെലിവിഷൻ അവാർഡിൽ സ്പെഷൽ ജൂറി മെൻഷൻ ലഭിച്ചിട്ടുണ്ട്.
രൂപേഷിന്റെ ഭാര്യ ശരണ്യ. ഒരു മകൾ ഐശ്വര്യ ലക്ഷ്മി.
വിലാസം -Roopesh.R, Ambika bhavanam, Kuthiya thodu (po), Cherthala, Alappuzha. | രൂപേഷിന്റെ Email
പാട്ടുകളുടെ ശബ്ദലേഖനം
ഗാനലേഖനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് മെയ്ഡ് ഇൻ ക്യാരവാൻ | സംവിധാനം ജോമി കുര്യാക്കോസ് | വര്ഷം 2023 |
ഗാനലേഖനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് മെയ്ഡ് ഇൻ ക്യാരവാൻ | സംവിധാനം ജോമി കുര്യാക്കോസ് | വര്ഷം 2023 |
സൌണ്ട് റെക്കോഡിങ്
ശബ്ദലേഖനം/ഡബ്ബിംഗ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സി ബി ഐ 5 ദി ബ്രെയിൻ | സംവിധാനം കെ മധു | വര്ഷം 2022 |
തലക്കെട്ട് ഉല്ലാസം | സംവിധാനം ജീവൻ ജോജോ | വര്ഷം 2022 |
തലക്കെട്ട് ഹൃദയം | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2022 |
തലക്കെട്ട് ജോൺ ലൂഥർ | സംവിധാനം അഭിജിത് ജോസഫ് | വര്ഷം 2022 |
തലക്കെട്ട് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് | സംവിധാനം ബി ഉണ്ണികൃഷ്ണൻ | വര്ഷം 2022 |
തലക്കെട്ട് മോൺസ്റ്റർ | സംവിധാനം വൈശാഖ് | വര്ഷം 2022 |
തലക്കെട്ട് വെയിൽ | സംവിധാനം ശരത് മേനോൻ | വര്ഷം 2022 |
തലക്കെട്ട് വിശ്വാസം അതല്ലേ എല്ലാം | സംവിധാനം ജയരാജ് വിജയ് | വര്ഷം 2015 |
തലക്കെട്ട് ഹാങ്ങ് ഓവർ അവസാനിക്കുന്നേ ഇല്ല | സംവിധാനം ശ്രീജിത് സുകുമാരൻ | വര്ഷം 2014 |
തലക്കെട്ട് ഒന്നും മിണ്ടാതെ | സംവിധാനം സുഗീത് | വര്ഷം 2014 |
തലക്കെട്ട് ഗാംഗ്സ്റ്റർ | സംവിധാനം ആഷിക് അബു | വര്ഷം 2014 |
തലക്കെട്ട് 5 സുന്ദരികൾ | സംവിധാനം ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് | വര്ഷം 2013 |
Live Audio Recording
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് എസ്ര | സംവിധാനം ജയ് കെ | വര്ഷം 2017 |
തലക്കെട്ട് മഹേഷിന്റെ പ്രതികാരം | സംവിധാനം ദിലീഷ് പോത്തൻ | വര്ഷം 2016 |
Sync Sound Associate
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഉടലാഴം | സംവിധാനം ഉണ്ണികൃഷ്ണൻ ആവള | വര്ഷം 2019 |
Foley
Foley Recordist
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് വെള്ളം | സംവിധാനം പ്രജേഷ് സെൻ | വര്ഷം 2021 |
തലക്കെട്ട് കുരുതി | സംവിധാനം മനു വാര്യർ | വര്ഷം 2021 |
തലക്കെട്ട് ജാൻ.എ.മൻ | സംവിധാനം ചിദംബരം | വര്ഷം 2021 |
തലക്കെട്ട് അൽ മല്ലു | സംവിധാനം ബോബൻ സാമുവൽ | വര്ഷം 2020 |
തലക്കെട്ട് ഹലാൽ ലൗ സ്റ്റോറി | സംവിധാനം സക്കരിയ മുഹമ്മദ് | വര്ഷം 2020 |