സുമ ജയറാം
Suma Jayaram
മലയാള ചലച്ചിത്ര നടി. 1990-ല് കുട്ടേട്ടൻ എന്ന ചിത്രത്തിലൂടെയാണ് സുമജയറാം സിനിമാരംഗത്തെത്തിയത്. തുടര്ന്ന് മാലയോഗം, വചനം, ഹിസ് ഹൈനസ് അബ്ദുള്ള, ഏകലവ്യൻ , കാബൂളിവാല, സ്ഥലത്തെ പ്രധാന പയ്യൻസ്, മഴയെത്തും മുൻപേ, ഇഷ്ടം... തുടങ്ങി നിരവധി ചിത്രങ്ങളില് അഭിനയിച്ചു. സിനിമകളോടൊപ്പം ടെലിവിഷൻ പരമ്പരകളിലും സുമ ജയറാം അഭിനയിച്ചിരുന്നു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ആര്യൻ | കഥാപാത്രം | സംവിധാനം പ്രിയദർശൻ | വര്ഷം 1988 |
സിനിമ ഉത്സവപിറ്റേന്ന് | കഥാപാത്രം മാലതി | സംവിധാനം ഭരത് ഗോപി | വര്ഷം 1988 |
സിനിമ മൂന്നാംമുറ | കഥാപാത്രം | സംവിധാനം കെ മധു | വര്ഷം 1988 |
സിനിമ ന്യൂ ഇയർ | കഥാപാത്രം | സംവിധാനം വിജി തമ്പി | വര്ഷം 1989 |
സിനിമ അടിക്കുറിപ്പ് | കഥാപാത്രം സൈനബ | സംവിധാനം കെ മധു | വര്ഷം 1989 |
സിനിമ ഹിസ് ഹൈനസ്സ് അബ്ദുള്ള | കഥാപാത്രം | സംവിധാനം സിബി മലയിൽ | വര്ഷം 1990 |
സിനിമ കുട്ടേട്ടൻ | കഥാപാത്രം | സംവിധാനം ജോഷി | വര്ഷം 1990 |
സിനിമ മാലയോഗം | കഥാപാത്രം രാജി | സംവിധാനം സിബി മലയിൽ | വര്ഷം 1990 |
സിനിമ വചനം | കഥാപാത്രം ശാന്തിപുരത്തെ അന്തേവാസി | സംവിധാനം ലെനിൻ രാജേന്ദ്രൻ | വര്ഷം 1990 |
സിനിമ നാളെ എന്നുണ്ടെങ്കിൽ | കഥാപാത്രം | സംവിധാനം സാജൻ | വര്ഷം 1990 |
സിനിമ വർത്തമാനകാലം | കഥാപാത്രം | സംവിധാനം ഐ വി ശശി | വര്ഷം 1990 |
സിനിമ എന്റെ സൂര്യപുത്രിയ്ക്ക് | കഥാപാത്രം | സംവിധാനം ഫാസിൽ | വര്ഷം 1991 |
സിനിമ പോസ്റ്റ് ബോക്സ് നമ്പർ 27 | കഥാപാത്രം | സംവിധാനം പി അനിൽ | വര്ഷം 1991 |
സിനിമ എഴുന്നള്ളത്ത് | കഥാപാത്രം | സംവിധാനം ഹരികുമാർ | വര്ഷം 1991 |
സിനിമ കമലദളം | കഥാപാത്രം | സംവിധാനം സിബി മലയിൽ | വര്ഷം 1992 |
സിനിമ കൺഗ്രാജുലേഷൻസ് മിസ്സ് അനിതാ മേനോൻ | കഥാപാത്രം | സംവിധാനം തുളസീദാസ് | വര്ഷം 1992 |
സിനിമ പണ്ടു പണ്ടൊരു രാജകുമാരി | കഥാപാത്രം | സംവിധാനം വിജി തമ്പി | വര്ഷം 1992 |
സിനിമ മിസ്റ്റർ & മിസ്സിസ്സ് | കഥാപാത്രം | സംവിധാനം സാജൻ | വര്ഷം 1992 |
സിനിമ പോലീസ് ഡയറി | കഥാപാത്രം | സംവിധാനം കെ ജി വിജയകുമാർ | വര്ഷം 1992 |
സിനിമ കന്യാകുമാരിയിൽ ഒരു കവിത | കഥാപാത്രം അശ്വതി തമ്പുരാട്ടി | സംവിധാനം വിനയൻ | വര്ഷം 1993 |