പോൾ ബത്തേരി
Paul Bathery
നിശ്ചലഛായാഗ്രാഹകൻ പോൾ ബത്തേരി. "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവ്വഹിച്ചിട്ടുണ്ട്
ഛായാഗ്രഹണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
നൊണ | രാജേഷ് ഇരുളം | 2023 |
മയിൽ | ശരത് ചന്ദ്രൻ വയനാട് | 2018 |
എന്റെ സത്യാന്വേഷണ പരീക്ഷകൾ | കുക്കു സുരേന്ദ്രൻ | 2015 |
നിശ്ചലഛായാഗ്രഹണം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പതിനെട്ടാം പടി | ശങ്കർ രാമകൃഷ്ണൻ | 2019 |
പ്രണയമീനുകളുടെ കടൽ | കമൽ | 2019 |
മധുരരാജ | വൈശാഖ് | 2019 |
ഡ്രാമ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2018 |
പുത്തൻപണം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2017 |
ലോഹം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2015 |
ബാല്യകാലസഖി | പ്രമോദ് പയ്യന്നൂർ | 2014 |
ഞാൻ (2014) | രഞ്ജിത്ത് ബാലകൃഷ്ണൻ | 2014 |
മുംബൈ പോലീസ് | റോഷൻ ആൻഡ്ര്യൂസ് | 2013 |
പിഗ്മാൻ | അവിരാ റബേക്ക | 2013 |
ഗോഡ് ഫോർ സെയിൽ | ബാബു ജനാർദ്ദനൻ | 2013 |
കടൽ കടന്ന് ഒരു മാത്തുക്കുട്ടി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2013 |
മാസ്റ്റേഴ്സ് | ജോണി ആന്റണി | 2012 |
സ്പിരിറ്റ് | രഞ്ജിത്ത് ബാലകൃഷ്ണൻ | 2012 |
ബാവുട്ടിയുടെ നാമത്തിൽ | ജി എസ് വിജയൻ | 2012 |
പ്രണയം | ബ്ലെസ്സി | 2011 |
ഉറുമി | സന്തോഷ് ശിവൻ | 2011 |
പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ് | രഞ്ജിത്ത് ബാലകൃഷ്ണൻ | 2010 |
അൻവർ | അമൽ നീരദ് | 2010 |
ഭ്രമരം | ബ്ലെസ്സി | 2009 |
Submitted 14 years 1 month ago by m3admin.
Contributors:
Contribution |
---|
Profile photo: Muhammad Zameer |