സുബീഷ് സുധി
Subeesh Sudhi
1985 ഏപ്രിൽ 29 ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. ലാൽ ജോസ് ചിത്രമായ ക്ലാസ്മേറ്റ്സ് ലൂടെയാണ് സുബീഷ് സുധി സിനിമയിലെത്തുന്നത്. ലാൽ ജോസിന്റെ അറബിക്കഥ യിൽ ക്യൂബ മുകുന്ദന് മുദ്രാവാക്യം ചൊല്ലിക്കൊടുക്കുന്ന പാർട്ടി അനുഭാവിയായ കഥാപാത്രത്തിലൂടെയാണ് സുബീഷ് പ്രശസ്തനാകുന്നത്. ഇരുപത്തി അഞ്ചിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ കഥ പറയുമ്പോൾ | കഥാപാത്രം | സംവിധാനം എം മോഹനൻ | വര്ഷം 2007 |
സിനിമ മാണിക്യക്കല്ല് | കഥാപാത്രം | സംവിധാനം എം മോഹനൻ | വര്ഷം 2011 |
സിനിമ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും | കഥാപാത്രം | സംവിധാനം ലാൽ ജോസ് | വര്ഷം 2013 |
സിനിമ ടമാാാർ പഠാാാർ | കഥാപാത്രം ഷാജി | സംവിധാനം ദിലീഷ് നായർ | വര്ഷം 2014 |
സിനിമ ഭയ്യാ ഭയ്യാ | കഥാപാത്രം | സംവിധാനം ജോണി ആന്റണി | വര്ഷം 2014 |
സിനിമ അയാൾ ഞാനല്ല | കഥാപാത്രം സുബ്രു | സംവിധാനം വിനീത് കുമാർ | വര്ഷം 2015 |
സിനിമ മറിയം മുക്ക് | കഥാപാത്രം ചാണ്ടി | സംവിധാനം ജയിംസ് ആൽബർട്ട് | വര്ഷം 2015 |
സിനിമ ദി ഗ്രേറ്റ് ഫാദർ | കഥാപാത്രം | സംവിധാനം ഹനീഫ് അദേനി | വര്ഷം 2017 |
സിനിമ കറുത്ത ജൂതൻ | കഥാപാത്രം | സംവിധാനം സലീം കുമാർ | വര്ഷം 2017 |
സിനിമ പൈപ്പിൻ ചുവട്ടിലെ പ്രണയം | കഥാപാത്രം ചട്ടി | സംവിധാനം ഡോമിൻ ഡിസിൽവ | വര്ഷം 2017 |
സിനിമ ഒരു മെക്സിക്കൻ അപാരത | കഥാപാത്രം രാജേഷ് | സംവിധാനം ടോം ഇമ്മട്ടി | വര്ഷം 2017 |
സിനിമ വെളിപാടിന്റെ പുസ്തകം | കഥാപാത്രം പ്യൂൺ | സംവിധാനം ലാൽ ജോസ് | വര്ഷം 2017 |
സിനിമ ഒരു സിനിമാക്കാരൻ | കഥാപാത്രം | സംവിധാനം ലിയോ തദേവൂസ് | വര്ഷം 2017 |
സിനിമ പഞ്ചവർണ്ണതത്ത | കഥാപാത്രം കലേഷിന്റെ ഡ്രൈവർ | സംവിധാനം രമേഷ് പിഷാരടി | വര്ഷം 2018 |
സിനിമ തട്ടുംപുറത്ത് അച്യുതൻ | കഥാപാത്രം സുനിയപ്പൻ | സംവിധാനം ലാൽ ജോസ് | വര്ഷം 2018 |
സിനിമ അരവിന്ദന്റെ അതിഥികൾ | കഥാപാത്രം വാസു | സംവിധാനം എം മോഹനൻ | വര്ഷം 2018 |
സിനിമ ദൈവമേ കൈതൊഴാം കെ കുമാറാകണം | കഥാപാത്രം | സംവിധാനം സലീം കുമാർ | വര്ഷം 2018 |
സിനിമ ബിടെക് | കഥാപാത്രം കുട്ടൻ | സംവിധാനം മൃദുൽ എം നായർ | വര്ഷം 2018 |
സിനിമ ഓട്ടർഷ | കഥാപാത്രം കൊയിലാണ്ടി മൂപ്പൻ | സംവിധാനം സുജിത്ത് വാസുദേവ് | വര്ഷം 2018 |
സിനിമ പാതിരാക്കാലം | കഥാപാത്രം | സംവിധാനം പ്രിയനന്ദനൻ | വര്ഷം 2018 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് മറിയം മുക്ക് | സംവിധാനം ജയിംസ് ആൽബർട്ട് | വര്ഷം 2015 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഏഴ് സുന്ദര രാത്രികൾ | സംവിധാനം ലാൽ ജോസ് | വര്ഷം 2013 |