സക്കറിയായുടെ ഗർഭിണികൾ

Released
Zakkariyayude Garbhinikal (Malayalam Movie)
തിരക്കഥ: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 27 September, 2013

 Zakkariyayude Garphinikal

അനീഷ് അൻവർ സംവിധാനം ചെയ്യുന്ന സിനിമയാണ് സക്കറിയായുടെ ഗർഭിണികൾ. സക്കറിയ എന്ന ഗൈനക്കോളജിസ്റ്റും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്ന വരുന്ന 5 ഗർഭിണികളുമാണ് കഥ.
സക്കറിയ ആയി സംവിധായകനും നടനുമായ ലാലും,ഗർഭിണികളായി റീമ കല്ലിങ്കൽ,സനൂഷ,ആശ ശരത് ,ലക്ഷ്മി, സാന്ദ്ര തോമസും അഭിനയിക്കുന്നു

uIkGy_kXMMM