മോഹൻദാസ് വി എൻ
Mohandas V N
Date of Death:
Friday, 14 July, 2023
ശ്രീ V N മോഹൻദാസ് സംവിധായകരായ എം കൃഷ്ണൻ നായർ സാറിന്റെ കൂടെയും ഹരിഹരൻ സാറിന്റെ കൂടെയും സംവിധാന സഹായിയായിട്ടാണ് സിനിമയിൽ കടന്ന് വരുന്നത്. അതിനുശേഷം അദ്ദേഹം മദ്രാസിൽ നിന്നും തിരുവനന്തപുരത്തെത്തി സീരിയൽ രംഗത്ത് ചുവടുറപ്പിച്ചു.
തിരുവനന്തപുരം കല്ലയത്താണ് വസതി....
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഗന്ധർവ്വരാത്രി | സംവിധാനം ടി വി സാബു | വര്ഷം 2000 |
തലക്കെട്ട് ഒരു വടക്കൻ വീരഗാഥ | സംവിധാനം ടി ഹരിഹരൻ | വര്ഷം 1989 |
തലക്കെട്ട് കാലം മാറി കഥ മാറി | സംവിധാനം എം കൃഷ്ണൻ നായർ | വര്ഷം 1987 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ദേശാടനം | സംവിധാനം ജയരാജ് | വര്ഷം 1996 |
തലക്കെട്ട് ഏഴരക്കൂട്ടം | സംവിധാനം കരീം | വര്ഷം 1995 |
തലക്കെട്ട് ഒരു കൊച്ചു ഭൂമികുലുക്കം | സംവിധാനം ചന്ദ്രശേഖരൻ | വര്ഷം 1992 |
തലക്കെട്ട് സ്വരൂപം | സംവിധാനം കെ ആർ മോഹനൻ | വര്ഷം 1992 |
തലക്കെട്ട് ബ്രഹ്മരക്ഷസ്സ് | സംവിധാനം വിജയൻ കാരോട്ട് | വര്ഷം 1990 |
തലക്കെട്ട് കടത്തനാടൻ അമ്പാടി | സംവിധാനം പ്രിയദർശൻ | വര്ഷം 1990 |
തലക്കെട്ട് ഈ കണ്ണി കൂടി | സംവിധാനം കെ ജി ജോർജ്ജ് | വര്ഷം 1990 |
തലക്കെട്ട് ഉത്തരം | സംവിധാനം പവിത്രൻ | വര്ഷം 1989 |
തലക്കെട്ട് യാത്രയുടെ അന്ത്യം | സംവിധാനം കെ ജി ജോർജ്ജ് | വര്ഷം 1989 |
തലക്കെട്ട് അമൃതം ഗമയ | സംവിധാനം ടി ഹരിഹരൻ | വര്ഷം 1987 |
തലക്കെട്ട് പഞ്ചാഗ്നി | സംവിധാനം ടി ഹരിഹരൻ | വര്ഷം 1986 |
തലക്കെട്ട് ധീം തരികിട തോം | സംവിധാനം പ്രിയദർശൻ | വര്ഷം 1986 |
തലക്കെട്ട് ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ | സംവിധാനം പ്രിയദർശൻ | വര്ഷം 1986 |
തലക്കെട്ട് പുഴയൊഴുകും വഴി | സംവിധാനം എം കൃഷ്ണൻ നായർ | വര്ഷം 1985 |
തലക്കെട്ട് മണിത്താലി | സംവിധാനം എം കൃഷ്ണൻ നായർ | വര്ഷം 1984 |
തലക്കെട്ട് മണിയറ | സംവിധാനം എം കൃഷ്ണൻ നായർ | വര്ഷം 1983 |
Submitted 12 years 3 weeks ago by Achinthya.
Contributors:
Contributors | Contribution |
---|
Contributors | Contribution |
---|---|
Profile |