പി കെ എബ്രഹാം
P K Abraham
മലയാളചലച്ചിത്രനടൻ. കോട്ടയം ജില്ലയിൽ ജനിച്ചു. മലയാള മനോരമയിൽ പ്രവർത്തിച്ചിരുന്ന സമയത്താണ് അദ്ദേഹം സിനിമയിലെത്തുന്നത്. 1978-ൽ ത്രിസന്ധ്യ എന്ന സിനിമയിൽ പ്രധാനവേഷം ചെയ്തുകൊണ്ടാണ് പി കെ എബ്രഹാം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. ഏതാണ്ട് നൂറ്റി അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. തന്റെ ഇംഗ്ലീഷ് ഭാഷാ ശൈലിയിലൂടെയാണ് പി കെ എബ്രഹാം പ്രശസ്തനായത്. പി കെ എബ്രഹാം അഭിനയിച്ച റോളുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടിയത് ന്യൂഡൽഹി എന്ന ചിത്രത്തിൽ സുമലതയുടെ അച്ഛനായുള്ള അദ്ദേഹത്തിന്റെ അഭിനയമായിരുന്നു.
അഭിനയം കൂടാതെ കഥ,തിരക്കഥ,സംഭാഷണം എന്നിവയിലും അദ്ദേഹം തന്റെ കഴിവുതെളിയിച്ചിട്ടുണ്ട്. തണൽ,നിമിഷങ്ങൾ എന്നീ സിനിമകൾക്ക് കഥ എഴുതുകയും. നിമിഷങ്ങൾ, അഷ്ടമംഗല്യം, നട്ടുച്ചയ്ക്കിരുട്ട് എന്നിവയ്ക്ക് തിരക്കഥ,സംഭാഷണ രചന നടത്തുകയും ചെയ്തു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ യാമിനി | കഥാപാത്രം | സംവിധാനം എം കൃഷ്ണൻ നായർ | വര്ഷം 1973 |
സിനിമ ചായം | കഥാപാത്രം | സംവിധാനം പി എൻ മേനോൻ | വര്ഷം 1973 |
സിനിമ ദേവി കന്യാകുമാരി | കഥാപാത്രം | സംവിധാനം പി സുബ്രഹ്മണ്യം | വര്ഷം 1974 |
സിനിമ സ്വാമി അയ്യപ്പൻ | കഥാപാത്രം | സംവിധാനം പി സുബ്രഹ്മണ്യം | വര്ഷം 1975 |
സിനിമ പ്രിയമുള്ള സോഫിയ | കഥാപാത്രം | സംവിധാനം എ വിൻസന്റ് | വര്ഷം 1975 |
സിനിമ തോമാശ്ലീഹ | കഥാപാത്രം | സംവിധാനം പി എ തോമസ് | വര്ഷം 1975 |
സിനിമ സൂര്യവംശം | കഥാപാത്രം | സംവിധാനം എ ബി രാജ് | വര്ഷം 1975 |
സിനിമ ചലനം | കഥാപാത്രം വല്ല്യച്ചൻ | സംവിധാനം എൻ ആർ പിള്ള | വര്ഷം 1975 |
സിനിമ ക്രിമിനൽസ് | കഥാപാത്രം ഖാൻ | സംവിധാനം എസ് ബാബു | വര്ഷം 1975 |
സിനിമ കാമം ക്രോധം മോഹം | കഥാപാത്രം | സംവിധാനം മധു | വര്ഷം 1975 |
സിനിമ സ്വപ്നാടനം | കഥാപാത്രം | സംവിധാനം കെ ജി ജോർജ്ജ് | വര്ഷം 1976 |
സിനിമ അനാവരണം | കഥാപാത്രം | സംവിധാനം എ വിൻസന്റ് | വര്ഷം 1976 |
സിനിമ തെമ്മാടി വേലപ്പൻ | കഥാപാത്രം ഗോപാലൻ | സംവിധാനം ടി ഹരിഹരൻ | വര്ഷം 1976 |
സിനിമ അഭിനന്ദനം | കഥാപാത്രം പ്രഭാകരൻ മുതലാളി | സംവിധാനം ഐ വി ശശി | വര്ഷം 1976 |
സിനിമ കാമധേനു | കഥാപാത്രം കോയിക്കൽ ശങ്കരവർമ്മ രാജാ | സംവിധാനം ജെ ശശികുമാർ | വര്ഷം 1976 |
സിനിമ ലൈറ്റ് ഹൗസ് | കഥാപാത്രം | സംവിധാനം എ ബി രാജ് | വര്ഷം 1976 |
സിനിമ കടുവയെ പിടിച്ച കിടുവ | കഥാപാത്രം | സംവിധാനം എ ബി രാജ് | വര്ഷം 1977 |
സിനിമ അപരാധി | കഥാപാത്രം | സംവിധാനം പി എൻ സുന്ദരം | വര്ഷം 1977 |
സിനിമ ശ്രീമദ് ഭഗവദ് ഗീത | കഥാപാത്രം | സംവിധാനം പി ഭാസ്ക്കരൻ | വര്ഷം 1977 |
സിനിമ സത്യവാൻ സാവിത്രി | കഥാപാത്രം | സംവിധാനം പി ജി വിശ്വംഭരൻ | വര്ഷം 1977 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം തണൽ | സംവിധാനം രാജീവ് നാഥ് | വര്ഷം 1978 |
ചിത്രം നട്ടുച്ചയ്ക്കു ഇരുട്ട് | സംവിധാനം രവി ഗുപ്തൻ | വര്ഷം 1980 |
ചിത്രം നിമിഷങ്ങൾ | സംവിധാനം രാധാകൃഷ്ണൻ | വര്ഷം 1986 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് നിമിഷങ്ങൾ | സംവിധാനം രാധാകൃഷ്ണൻ | വര്ഷം 1986 |
തലക്കെട്ട് നട്ടുച്ചയ്ക്കു ഇരുട്ട് | സംവിധാനം രവി ഗുപ്തൻ | വര്ഷം 1980 |
തലക്കെട്ട് അഷ്ടമംഗല്യം | സംവിധാനം പി ഗോപികുമാർ | വര്ഷം 1977 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് നിമിഷങ്ങൾ | സംവിധാനം രാധാകൃഷ്ണൻ | വര്ഷം 1986 |
തലക്കെട്ട് നട്ടുച്ചയ്ക്കു ഇരുട്ട് | സംവിധാനം രവി ഗുപ്തൻ | വര്ഷം 1980 |
തലക്കെട്ട് അഷ്ടമംഗല്യം | സംവിധാനം പി ഗോപികുമാർ | വര്ഷം 1977 |