കലാഭവൻ റഹ്മാൻ
Kalabhavan Rahman
മലയാള ചലച്ചിത്ര നടൻ. എറണാംകുളം ജില്ലയിലെ ആലുവയിൽ ജനിച്ചു. യു സി കോളേജിലാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. മിമിക്രി രംഗത്ത് തന്റെ കഴിവു തെളിയിച്ചതിനു ശേഷമാണ് അദ്ദേഹം സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. പ്രശസ്ഥ മിമിക്രി ട്രൂപ്പായ കൊച്ചിൻ കലാഭവനിലൂടെയാണ് അദ്ദേഹം വളർന്നുവന്നത്. കലാഭവന്റെ രൂപീകരണകാലം മുതൽക്കുതന്നെ അതിലെ അംഗമായിരുന്നു റഹ്മാൻ. 1986-ൽ രഘുനാഥ് പലേരി സംവിധാനം ചെയ്ത ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമയിലെ തുടക്കം. തുടർന്ന് നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.
കലാഭവൻ റഹ്മാന്റെ ഭാര്യ ഋജുല. രണ്ട് മക്കൾ ഫാഹിം റഹ്മാൻ, തൻവി റഹ്മാൻ.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ഒന്നു മുതൽ പൂജ്യം വരെ | കഥാപാത്രം | സംവിധാനം രഘുനാഥ് പലേരി | വര്ഷം 1986 |
സിനിമ വഴിയോരക്കാഴ്ചകൾ | കഥാപാത്രം | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 1987 |
സിനിമ വിറ്റ്നസ് | കഥാപാത്രം മുരളി | സംവിധാനം വിജി തമ്പി | വര്ഷം 1988 |
സിനിമ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | കഥാപാത്രം | സംവിധാനം കമൽ | വര്ഷം 1988 |
സിനിമ നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം | കഥാപാത്രം കുഞ്ഞാപ്പു | സംവിധാനം വിജി തമ്പി | വര്ഷം 1989 |
സിനിമ ദൗത്യം | കഥാപാത്രം | സംവിധാനം എസ് അനിൽ | വര്ഷം 1989 |
സിനിമ നന്മ നിറഞ്ഞവൻ ശ്രീനിവാസൻ | കഥാപാത്രം കള്ളൻ പരീത് | സംവിധാനം വിജി തമ്പി | വര്ഷം 1990 |
സിനിമ പാവക്കൂത്ത് | കഥാപാത്രം | സംവിധാനം കെ ശ്രീക്കുട്ടൻ | വര്ഷം 1990 |
സിനിമ ആകാശക്കോട്ടയിലെ സുൽത്താൻ | കഥാപാത്രം | സംവിധാനം ജയരാജ് | വര്ഷം 1991 |
സിനിമ ഉള്ളടക്കം | കഥാപാത്രം | സംവിധാനം കമൽ | വര്ഷം 1991 |
സിനിമ കടിഞ്ഞൂൽ കല്യാണം | കഥാപാത്രം | സംവിധാനം രാജസേനൻ | വര്ഷം 1991 |
സിനിമ നയം വ്യക്തമാക്കുന്നു | കഥാപാത്രം | സംവിധാനം ബാലചന്ദ്ര മേനോൻ | വര്ഷം 1991 |
സിനിമ നീലക്കുറുക്കൻ | കഥാപാത്രം | സംവിധാനം ഷാജി കൈലാസ് | വര്ഷം 1992 |
സിനിമ എല്ലാരും ചൊല്ലണ് | കഥാപാത്രം | സംവിധാനം കലാധരൻ അടൂർ | വര്ഷം 1992 |
സിനിമ മേലേപ്പറമ്പിൽ ആൺവീട് | കഥാപാത്രം | സംവിധാനം രാജസേനൻ | വര്ഷം 1993 |
സിനിമ ചുക്കാൻ | കഥാപാത്രം ഫാക്ടറി ജീവനക്കാരൻ | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 1994 |
സിനിമ ഹൈവേ | കഥാപാത്രം | സംവിധാനം ജയരാജ് | വര്ഷം 1995 |
സിനിമ അച്ഛൻ രാജാവ് അപ്പൻ ജേതാവ് | കഥാപാത്രം | സംവിധാനം നിസ്സാർ | വര്ഷം 1995 |
സിനിമ ത്രീ മെൻ ആർമി | കഥാപാത്രം | സംവിധാനം നിസ്സാർ | വര്ഷം 1995 |
സിനിമ മാണിക്യച്ചെമ്പഴുക്ക | കഥാപാത്രം അശോകന്റെ സുഹൃത്ത് | സംവിധാനം തുളസീദാസ് | വര്ഷം 1995 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ശുഭരാത്രി | സംവിധാനം വ്യാസൻ എടവനക്കാട് | വര്ഷം 2019 |
തലക്കെട്ട് പ്രജാപതി | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2006 |
Submitted 14 years 3 weeks ago by Dileep Viswanathan.