ഭൂമിയിലെ മാലാഖ
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Saturday, 9 October, 1965
Actors & Characters
അതിഥി താരം:
Cast:
Actors | Character |
---|
Actors | Character |
---|---|
സണ്ണി | |
ചിന്നമ്മ | |
വാറുണ്ണീ | |
അച്യുതൻ നായർ | |
മാത്യൂസ് | |
സോഫി | |
പോത്തൻ | |
ജിമ്മി | |
റാഫി | |
റാഫിയുടെ സെക്രട്ടറി | |
നടിയുടെ അച്ഛൻ | |
സിനിമാനടി | |
സാവിത്രി | |
പൈലിച്ചേട്ടൻ | |
പാപ്പച്ചൻ | |
ജോയിമോൻ | |
ചോതി |
Main Crew
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
കലാ സംവിധാനം:
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
സി. എൽ. ജോസിന്റെ ഇതേ പേരിലുള്ള നാടകത്തിന്റെ ആവിഷ്ക്കാരമാണ് ഈ സിനിമ. കഥാന്ത്യം ട്രാജഡി ആക്കി മാറ്റി സിനിമയിൽ. രാജലക്ഷ്മി എന്ന നടിയുടെ വരവും പോക്കും ഈ സിനിമയോടെ കഴിഞ്ഞു.
കഥാസംഗ്രഹം:
മാനസികവിഭ്രാന്തിയുള്ള സണ്ണിയെ അതറിയാതെ ചിന്നമ്മയ്ക്ക് കല്യാണം കഴിക്കേണ്ടി വന്നു. സണ്ണിയുടെ അച്ഛൻ വാറുണ്ണി ചിന്നമയ്ക്കും സ്വത്ത് എഴുതിക്കൊടുക്കുമോ എന്ന പേടി സണ്ണിയുടെ ജ്യേഷ്ഠൻ മാത്യൂസിനും ഭാര്യ സോഫിയ്ക്കുമുണ്ട്. സോഫിയുടെ സഹോദരൻ ജിമ്മിയുടെ കടന്നുകയറ്റത്തിനും ചിന്നമ്മ പാത്രമാവുന്നുണ്ട്. ചിന്നമ്മ സണ്ണിയുമൊത്ത് വീടുവിട്ടിറങ്ങി. റെയിൽപ്പാളത്തിലൂടെ ഓടിയ സണ്ണിയ്ക്ക് പരിക്ക് പറ്റുന്നു. സർജറിയ്ക്കു ശേഷം അവൻ ചിന്നമ്മയെ തിരിച്ചറിയുന്നു. പക്ഷേ തലയിൽ ഏറ്റ മുറിവു കാരണം സണ്ണി മരിയ്ക്കുന്നു.
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
സിനിമ പശ്ചാത്തല സംഗീതം:
ഗാനലേഖനം:
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
പബ്ലിസിറ്റി വിഭാഗം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
നിശ്ചലഛായാഗ്രഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ആകാശത്തമ്പലമുറ്റത്ത് |
ഗാനരചയിതാവു് തോമസ് പാറന്നൂർ | സംഗീതം പി എസ് ദിവാകർ | ആലാപനം എസ് ജാനകി, ബാംഗ്ലൂർ ലത, സീറോ ബാബു |
നം. 2 |
ഗാനം
കൈവിട്ടുപോയ കുഞ്ഞാടിനായ് |
ഗാനരചയിതാവു് കെ സി മുട്ടുചിറ | സംഗീതം എം എ മജീദ് | ആലാപനം സീറോ ബാബു |
നം. 3 |
ഗാനം
മാടപ്പിറാവല്ലേ |
ഗാനരചയിതാവു് കെ എം അലവി | സംഗീതം എം എ മജീദ് | ആലാപനം എസ് ജാനകി |
നം. 4 |
ഗാനം
മുള്മുടിചൂടിയ നാഥാ |
ഗാനരചയിതാവു് വർഗീസ് വടകര | സംഗീതം കെ ജി വിജയൻ, കെ ജി ജയൻ | ആലാപനം എസ് ജാനകി |
നം. 5 |
ഗാനം
മുണ്ടോപ്പാടത്തു കൊയ്ത്തിനു വന്നപ്പോ |
ഗാനരചയിതാവു് ശ്രീമൂലനഗരം വിജയൻ | സംഗീതം എം എ മജീദ് | ആലാപനം പി ലീല, സീറോ ബാബു |