രാജലക്ഷ്മി

Rajalakshmi Senior

നാടകനടി. ഭൂമിയിലെ മാലഖ എന്ന ചിത്രത്തിലെ നായിക. ആ ചിത്രത്തിനായി ഉദ്ദേശിച്ച നായിക നടി വരാതിരുന്നപ്പോൾ പകരം രാജലക്ഷ്മിയ്ക്ക് നറുക്കു വീഴുകയായിരുന്നു. ഈ ഒരു ചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ.

പ്രൊഫൈൽ ചിത്രം : മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്