ഓമന ഔസേഫ്
Omana Ouseph
തൃശൂർ സ്വദേശി. ടിവി സീരിയലിൽ നിന്നുമാണ് ഓമന ഔസേഫ് സിനിമയിലെത്തുന്നത്. ആദ്യചിത്രം കമലദളം. പക്ഷേ അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഫസ്റ്റ് ബെൽ, വെൽകം ടു കൊടൈക്കനാൽ,കാസർഗോഡ് കാദർഭായി തുടങ്ങി നാൽപ്പതിൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചു. ചില ടെലിഫിലിമുകലിലും അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ കാസർകോട് കാദർഭായ് | കഥാപാത്രം സന്ധ്യയുടെ ആന്റി | സംവിധാനം തുളസീദാസ് | വര്ഷം 1992 |
സിനിമ ഫസ്റ്റ് ബെൽ | കഥാപാത്രം നഴ്സ് | സംവിധാനം പി ജി വിശ്വംഭരൻ | വര്ഷം 1992 |
സിനിമ നീലക്കുറുക്കൻ | കഥാപാത്രം | സംവിധാനം ഷാജി കൈലാസ് | വര്ഷം 1992 |
സിനിമ വെൽക്കം ടു കൊടൈക്കനാൽ | കഥാപാത്രം ഡെയ്സി ടീച്ചർ | സംവിധാനം പി അനിൽ, ബാബു നാരായണൻ | വര്ഷം 1992 |
സിനിമ ചെങ്കോൽ | കഥാപാത്രം | സംവിധാനം സിബി മലയിൽ | വര്ഷം 1993 |
സിനിമ ഗോളാന്തര വാർത്ത | കഥാപാത്രം | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1993 |
സിനിമ ദേവാസുരം | കഥാപാത്രം ദേവകിയമ്മ | സംവിധാനം ഐ വി ശശി | വര്ഷം 1993 |
സിനിമ മഗ്രിബ് | കഥാപാത്രം | സംവിധാനം പി ടി കുഞ്ഞുമുഹമ്മദ് | വര്ഷം 1993 |
സിനിമ കമ്പോളം | കഥാപാത്രം | സംവിധാനം ബൈജു കൊട്ടാരക്കര | വര്ഷം 1994 |
സിനിമ സോപാനം | കഥാപാത്രം | സംവിധാനം ജയരാജ് | വര്ഷം 1994 |
സിനിമ കടൽ | കഥാപാത്രം | സംവിധാനം സിദ്ദിഖ് ഷമീർ | വര്ഷം 1994 |
സിനിമ പുതുക്കോട്ടയിലെ പുതുമണവാളൻ | കഥാപാത്രം | സംവിധാനം റാഫി - മെക്കാർട്ടിൻ | വര്ഷം 1995 |
സിനിമ ശശിനാസ് | കഥാപാത്രം | സംവിധാനം തേജസ് പെരുമണ്ണ | വര്ഷം 1995 |
സിനിമ വൃദ്ധന്മാരെ സൂക്ഷിക്കുക | കഥാപാത്രം | സംവിധാനം സുനിൽ | വര്ഷം 1995 |
സിനിമ ടോം ആൻഡ് ജെറി | കഥാപാത്രം കൈമലുടെ ഭാര്യ | സംവിധാനം കലാധരൻ അടൂർ | വര്ഷം 1995 |
സിനിമ ഓർമ്മകളുണ്ടായിരിക്കണം | കഥാപാത്രം | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 1995 |
സിനിമ സ്വപ്നലോകത്തെ ബാലഭാസ്കരൻ | കഥാപാത്രം | സംവിധാനം രാജസേനൻ | വര്ഷം 1996 |
സിനിമ ഗജരാജമന്ത്രം | കഥാപാത്രം പരമേശ്വരൻ നായരുടെ ഭാര്യ | സംവിധാനം താഹ | വര്ഷം 1997 |
സിനിമ ഇതാ ഒരു സ്നേഹഗാഥ | കഥാപാത്രം | സംവിധാനം ക്യാപ്റ്റൻ രാജു | വര്ഷം 1997 |
സിനിമ ഇന്നലെകളില്ലാതെ | കഥാപാത്രം ബീനയുടെ അമ്മ | സംവിധാനം ജോർജ്ജ് കിത്തു | വര്ഷം 1997 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സി ഐ മഹാദേവൻ അഞ്ചടി നാലിഞ്ച് | സംവിധാനം കെ കെ ഹരിദാസ് | വര്ഷം 2003 |