ശ്യാമ
Shyama
Date of Death:
Thursday, 8 August, 1996
ജയലക്ഷമി
ബോബൻ കുഞ്ചാക്കോ സംവിധാനം ചെയ്ത സഞ്ചാരി എന്ന ചിത്രത്തിലൂടെയാണ് ബാലനടിയായി ശ്യാമ അഭിനയത്തിൻറ പടവുകൾ കയറിയത്. പിന്നീട് ഭരതൻറ പ്രണാമം എന്ന ചിത്രത്തിലാണ് ശ്യാമ അഭിനയിച്ചത്. ശ്യാമയുടെ യഥാർഥ പേര് ജയലക്ഷമി എന്നായിരുന്നു.
ഭരതനാണ് ജയലക്ഷമിയെ ശ്യാമയാക്കി മാറ്റിയത്. നീലക്കുറിഞ്ഞി പൂത്തപ്പോൾ, കുടുംബപുരാണം, ഊഹക്കച്ചവടം, പൊൻമുട്ടയിടുന്ന താറാവ്, മൂന്നാംമുറ, ഇന്നലെ, ഇടനാഴിയിൽ ഒരു കാലൊച്ച, തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്യാമ അഭിനയിച്ചു. അഭിനയിക്കാനുളള കഴിവുണ്ടായിട്ടും സിനിമയിൽ മുൻനിരയിലെത്താൻ ശ്യാമക്ക് കഴിഞ്ഞില്ല. മിക്ക സിനിമകളിലും സപ്പോർട്ടിങ് റോളുകളായിരുന്നു ശ്യാമക്ക് ലഭിച്ചത്.1996 അഗസ്റ്റ് 5 ന് പൊളളലേറ്റ് ശ്യാമ നിര്യാതയായി.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ സഞ്ചാരി | കഥാപാത്രം സുമയുടെ ബാല്യം | സംവിധാനം ബോബൻ കുഞ്ചാക്കോ | വര്ഷം 1981 |
സിനിമ പ്രണാമം | കഥാപാത്രം | സംവിധാനം ഭരതൻ | വര്ഷം 1986 |
സിനിമ നീലക്കുറിഞ്ഞി പൂത്തപ്പോൾ | കഥാപാത്രം സിന്ധു | സംവിധാനം ഭരതൻ | വര്ഷം 1987 |
സിനിമ ഇടനാഴിയിൽ ഒരു കാലൊച്ച | കഥാപാത്രം | സംവിധാനം ഭദ്രൻ | വര്ഷം 1987 |
സിനിമ മൂന്നാംമുറ | കഥാപാത്രം | സംവിധാനം കെ മധു | വര്ഷം 1988 |
സിനിമ ഇസബെല്ല | കഥാപാത്രം | സംവിധാനം മോഹൻ | വര്ഷം 1988 |
സിനിമ കുടുംബപുരാണം | കഥാപാത്രം ഇന്ദു | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1988 |
സിനിമ പാദമുദ്ര | കഥാപാത്രം | സംവിധാനം ആർ സുകുമാരൻ | വര്ഷം 1988 |
സിനിമ ഊഹക്കച്ചവടം | കഥാപാത്രം ആമിന | സംവിധാനം കെ മധു | വര്ഷം 1988 |
സിനിമ പൊന്മുട്ടയിടുന്ന താറാവ് | കഥാപാത്രം ഭാസ്കരന്റെ സഹോദരി സാവിത്രി | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1988 |
സിനിമ യാത്രയുടെ അന്ത്യം | കഥാപാത്രം | സംവിധാനം കെ ജി ജോർജ്ജ് | വര്ഷം 1989 |
സിനിമ ഏയ് ഓട്ടോ | കഥാപാത്രം ചിത്ര | സംവിധാനം വേണു നാഗവള്ളി | വര്ഷം 1990 |
സിനിമ അർഹത | കഥാപാത്രം ദേവന്റെ പെങ്ങൾ | സംവിധാനം ഐ വി ശശി | വര്ഷം 1990 |
സിനിമ നമ്പർ 20 മദ്രാസ് മെയിൽ | കഥാപാത്രം മോളികുട്ടി | സംവിധാനം ജോഷി | വര്ഷം 1990 |
സിനിമ ഹിസ് ഹൈനസ്സ് അബ്ദുള്ള | കഥാപാത്രം | സംവിധാനം സിബി മലയിൽ | വര്ഷം 1990 |
സിനിമ സൂപ്പർസ്റ്റാർ | കഥാപാത്രം | സംവിധാനം വിനയൻ | വര്ഷം 1990 |
സിനിമ ഇന്നലെ | കഥാപാത്രം | സംവിധാനം പി പത്മരാജൻ | വര്ഷം 1990 |
സിനിമ കുട്ടേട്ടൻ | കഥാപാത്രം രാഗിണി | സംവിധാനം ജോഷി | വര്ഷം 1990 |
സിനിമ മെയ് ദിനം | കഥാപാത്രം | സംവിധാനം എ പി സത്യൻ | വര്ഷം 1990 |
സിനിമ കിലുക്കാംപെട്ടി | കഥാപാത്രം | സംവിധാനം ഷാജി കൈലാസ് | വര്ഷം 1991 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സൂപ്പർസ്റ്റാർ | സംവിധാനം വിനയൻ | വര്ഷം 1990 |