ചട്ടക്കാരി
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
Runtime:
128മിനിട്ടുകൾ
റിലീസ് തിയ്യതി:
Sunday, 19 May, 1974
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
ഷൊർണൂർ
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
ശശി | |
ജൂലി | |
മോറിസ് | |
മാർഗരറ്റ് | |
റിച്ചാർഡ് | |
ഉഷ | |
ഇലിൻ | |
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
എം ഒ ജോസഫ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച രണ്ടാമത്തെ ചിത്രം | 1 974 |
കെ എസ് സേതുമാധവൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച രണ്ടാമത്തെ ചിത്രം | 1 974 |
അടൂർ ഭാസി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടൻ | 1 974 |
ലക്ഷ്മി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടി | 1 974 |
പമ്മൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച കഥ | 1 974 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- ഒരു ബാംഗ്ലൂർ തീയറ്ററിൽ തുടർച്ചയായി 40 ആഴ്ചകൾ തികച്ച ആദ്യ മലയാളസിനിമ.
- പമ്മന്റെ ഇതേ പേരിലുള്ള നോവലാണ് സിനിമയ്ക്കാധാരം
- 1975ൽ 'ജൂലി' എന്നപേരിൽ ഹിന്ദിയിൽ റീമേക്ക് ചെയ്തു. അതേവർഷം തന്നെ 'മിസ് ജൂലി പ്രേമ കഥ' എന്ന പേരിൽ ചട്ടക്കാരി തെലുങ്കിലും എത്തി.
- 2006ൽ ജൂലി കന്നഡയിലുമെത്തി. 2012ൽ കെ എസ് സേതുമാധവന്റെ മകൻ സന്തോഷ് സേതുമാധവൻ ചട്ടക്കാരിയെ അതേപേരിൽ മലയാളത്തിൽ തന്നെ റീമേക്ക് ചെയ്തു.
- പിന്നീട് റീന എന്ന പേരിൽ പ്രശസ്തയായ നടി ഇതിൽ വിനോദിനി എന്ന പേരിൽ അഭിനയിച്ചിരിക്കുന്നു.
- പ്രധാന ചിത്രീകരണം ഷൊർണൂരിൽ
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
സ്റ്റുഡിയോ:
ലാബ്:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മന്ദസമീരനിൽഖരഹരപ്രിയ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ് |
നം. 2 |
ഗാനം
യുവാക്കളേ യുവതികളേ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം പി മാധുരി |
നം. 3 |
ഗാനം
ജൂലി ഐ ലവ് യൂ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ്, പി മാധുരി |
നം. 4 |
ഗാനം
നാരായണായ നമഃ നാരായണായ നമഃആനന്ദഭൈരവി |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം പി ലീല |
നം. 5 |
ഗാനം
ലവ് വാസ് ജസ്റ്റ് എറൌണ്ട് |
ഗാനരചയിതാവു് ഉഷാ ഉതുപ്പ് | സംഗീതം ഉഷാ ഉതുപ്പ് | ആലാപനം ഉഷാ ഉതുപ്പ് |
Submitted 16 years 6 days ago by Anju Pulakkat.
Contribution Collection:
Contributors | Contribution |
---|
Contributors | Contribution |
---|---|
പോസ്റ്റർ |