നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ

പാലാഴിവെൺതിര തലോടിത്തൊഴുന്ന തവ പാദങ്ങളെൻ ഹൃദയപത്മങ്ങളിൽ
മാഹേന്ദ്രനീലമണി പീഠത്തിൽവെച്ചു കണികാണാൻ വരം തരിക നാരായണ
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ
ലക്ഷ്‌മീകടാക്ഷ ദലമാല്യങ്ങൾവീഴുമണിവക്ഷസ്സിലുള്ള നവരത്നങ്ങളേ
മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലർ ചൂടാൻ വരം തരിക നാരായണ

കാലങ്ങൾതോറുമവതാരങ്ങളായ് അവനിപാലിച്ചിടും കമലലക്ഷ്‌മീപതേ
പാദം നമിച്ചു തിരു നാമക്ഷരാവലികൾ പാടാൻ വരം തരിക നാരായണ