ദേവി ശ്രീപ്രസാദ് സംഗീതം പകർന്ന ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ഏതോ പ്രിയരാഗം മൂളി ഞാൻ ആര്യ- ഡബ്ബിംഗ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ മധു ബാലകൃഷ്ണൻ 2006
നിൻ കള്ളനാണം തുളസി രാജീവ് ആലുങ്കൽ ദേവാനന്ദ്, ജ്യോത്സ്ന രാധാകൃഷ്ണൻ 2008
ചെണ്ടുമല്ലികപ്പൂവു ആര്യ 2-ഡബ്ബിംഗ് സിജു തുറവൂർ വിജയ് യേശുദാസ് 2010
കൈ നീട്ടുന്നു സാഗരം ആര്യ 2-ഡബ്ബിംഗ് സിജു തുറവൂർ ജോബി 2010
വയലിൻ സോങ്ങ് റോമിയോ ആന്റ് ജൂലിയറ്റ്സ് (തെലുങ്ക് - ഡബ്ബ്) സിജു തുറവൂർ വിധു പ്രതാപ്, ചിത്ര അരുൺ 2013
ഡോല് ഡോല് ബാജി Mr പെർഫെക്ട് - തെലുങ്ക് - ഡബ്ബിംഗ് റാഫി മതിര വിധു പ്രതാപ്, ചിത്ര അരുൺ 2016
കട്ടുറുമ്പ് പോലെ Mr പെർഫെക്ട് - തെലുങ്ക് - ഡബ്ബിംഗ് റാഫി മതിര കെ ആർ ശ്യാമ 2016
ആകാശം തെളിഞ്ഞല്ലോ Mr പെർഫെക്ട് - തെലുങ്ക് - ഡബ്ബിംഗ് റാഫി മതിര പ്രിയ ജെർസൻ , ജീത്തു 2016
മനസ്സിലൊരു കിളി Mr പെർഫെക്ട് - തെലുങ്ക് - ഡബ്ബിംഗ് റാഫി മതിര അൻവർ സാദത്ത് 2016
ആപ്പ് വച്ച് Mr പെർഫെക്ട് - തെലുങ്ക് - ഡബ്ബിംഗ് റാഫി മതിര അജയ് വാര്യർ 2016
വഴി മറയുന്നൊരു Mr പെർഫെക്ട് - തെലുങ്ക് - ഡബ്ബിംഗ് റാഫി മതിര കെ കെ നിഷാദ് 2016
ഡാൻസ് ചെയ്യ Mr പെർഫെക്ട് - തെലുങ്ക് - ഡബ്ബിംഗ് റാഫി മതിര സോമദാസ് 2016
വെള്ളികൊലുസിൻ Mr പെർഫെക്ട് - തെലുങ്ക് - ഡബ്ബിംഗ് റാഫി മതിര മൃദുല വാര്യർ 2016
നീ ഹിമകണമായ് ജനത ഗാരേജ് - തെലുങ്ക് ഡബ്ബിംഗ് ശ്വേത മോഹൻ 2016
ജയഹോ ജനത ജനത ഗാരേജ് - തെലുങ്ക് ഡബ്ബിംഗ് ഡോ മധു വാസുദേവൻ ജിതിൻ രാജ് 2016
ആപ്പിൾ ബ്യൂട്ടി ജനത ഗാരേജ് - തെലുങ്ക് ഡബ്ബിംഗ് ഡോ മധു വാസുദേവൻ ലഭ്യമായിട്ടില്ല 2016
ശരണം ഭജേ ധ്രുവരാജ ജഗനാഥ്‌ - ഡബ്ബിംഗ് സിജു തുറവൂർ അൻവർ സാദത്ത് 2017
മിന്നാമിന്നി പോലെ ധ്രുവരാജ ജഗനാഥ്‌ - ഡബ്ബിംഗ് സിജു തുറവൂർ വിധു പ്രതാപ്, ദുർഗ്ഗ വിശ്വനാഥ് 2017
മയിലെ കുയിലെ ധ്രുവരാജ ജഗനാഥ്‌ - ഡബ്ബിംഗ് സിജു തുറവൂർ മധു ബാലകൃഷ്ണൻ, രാജലക്ഷ്മി 2017
തപ്പോ തപ്പോ ധ്രുവരാജ ജഗനാഥ്‌ - ഡബ്ബിംഗ് സിജു തുറവൂർ വിധു പ്രതാപ് 2017
സീട്ടി മാർ ധ്രുവരാജ ജഗനാഥ്‌ - ഡബ്ബിംഗ് സിജു തുറവൂർ വിപിൻ സേവ്യർ, രഞ്ജിനി ജോസ് 2017
വീര ധീര ഞാൻ ഗഗൻ-ഡബ്ബിംഗ് ഖാദർ ഹസ്സൻ ലഭ്യമായിട്ടില്ല 2018
എ ഫോർ ആപ്പിൾ ഞാൻ ഗഗൻ-ഡബ്ബിംഗ് ഖാദർ ഹസ്സൻ പ്രിയ ജെർസൻ 2018
ലെറ്റ്സ് പാർട്ടി ഞാൻ ഗഗൻ-ഡബ്ബിംഗ് ഖാദർ ഹസ്സൻ ജാസി ഗിഫ്റ്റ് 2018
കല്യാണം ഞാൻ ഗഗൻ-ഡബ്ബിംഗ് ഖാദർ ഹസ്സൻ ഫഹദ്, ശിവാനി 2018
വരവായി വരവായി ഞാൻ ഗഗൻ-ഡബ്ബിംഗ് ഖാദർ ഹസ്സൻ ശ്വേത മോഹൻ 2018
രാമ ലൗവ്സ് സീത വിനയ വിധേയ രാമ-ഡബ്ബിംഗ് സിജു തുറവൂർ ശ്രീരാജ് സഹജൻ, അല ബാല 2019
ഏക് ബാർ വിനയ വിധേയ രാമ-ഡബ്ബിംഗ് സിജു തുറവൂർ യാസിൻ നിസാർ, അല ബാല 2019
അമ്മേ നീ ആരാണെന്ന് വിനയ വിധേയ രാമ-ഡബ്ബിംഗ് സിജു തുറവൂർ യാസിൻ നിസാർ 2019
താന്താനെ താനേ വിനയ വിധേയ രാമ-ഡബ്ബിംഗ് സിജു തുറവൂർ എംഎൽആർ കാർത്തികേയൻ 2019
റോമിയോ ജൂലിയറ്റ് വിനയ വിധേയ രാമ-ഡബ്ബിംഗ് സിജു തുറവൂർ യാസിൻ നിസാർ, അല ബാല 2019