അപർണ്ണ നായർ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 മയൂഖം നളിനിയുടെ സുഹൃത്ത് ടി ഹരിഹരൻ 2005
2 നിവേദ്യം ഹേമലത എ കെ ലോഹിതദാസ് 2007
3 വിലാപങ്ങൾക്കപ്പുറം ടി വി ചന്ദ്രൻ 2008
4 കോക്ക്ടെയ്ൽ ദേവി അരുൺ കുമാർ അരവിന്ദ് 2010
5 കയം അനിൽ കെ നായർ 2011
6 ബ്യൂട്ടിഫുൾ ജോണിന്റെ കൂട്ടുകാരി വി കെ പ്രകാശ് 2011
7 തട്ടത്തിൻ മറയത്ത് മെഹറു (അയിഷയുടെ സഹോദരി) വിനീത് ശ്രീനിവാസൻ 2012
8 സ്ട്രീറ്റ് ലൈറ്റ് ഹിമ വി ആർ ശങ്കർ 2012
9 റൺ ബേബി റൺ ചാനൽ റിപ്പോർട്ടർ ജോഷി 2012
10 മുംബൈ പോലീസ് രാഖി - പോലീസ് ഓഫീസർ റോഷൻ ആൻഡ്ര്യൂസ് 2013
11 പൈസ പൈസ പ്രശാന്ത് മുരളി പത്മനാഭൻ 2013
12 ദി പവർ ഓഫ് സൈലൻസ് ലിജി വി കെ പ്രകാശ് 2013
13 ഇമ്മാനുവൽ ലാൽ ജോസ് 2013
14 ഹോട്ടൽ കാലിഫോർണിയ അസി. കലക്ടർ അനു അജി ജോൺ 2013
15 സെക്കന്റ്സ് ടീനു അനീഷ് ഉപാസന 2014
16 മസാല റിപ്പബ്ലിക്ക് ശ്രേയ വിശാഖ് ജി എസ് 2014
17 @അന്ധേരി ബിജു ഭാസ്കർ നായർ 2014
18 സെന്റ്‌മേരീസിലെ കൊലപാതകം പൂജ ഷിജോയ് എച്ച് എൻ 2015
19 മധുരനാരങ്ങ ഡോക്ടർ സുഗീത് 2015
20 വന്യം സോഹൻ സീനുലാൽ 2016
21 താമര താമര പ്രകാശ് വാടിക്കൽ 2021
22 കള്ളൻ ഡിസൂസ ജിത്തു കെ ജയൻ 2022