മോഹിനി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 നാടോടി സോഫി തമ്പി കണ്ണന്താനം 1992
2 ഗസൽ സെറീന കമൽ 1993
3 വരം ഹരിദാസ് 1993
4 പരിണയം ഉണ്ണിമായ ടി ഹരിഹരൻ 1994
5 സൈന്യം ലക്ഷ്മി ജോഷി 1994
6 ചന്ത മെർലിൻ ജോസഫ് സുനിൽ 1995
7 ഈ പുഴയും കടന്ന് അശ്വതി കമൽ 1996
8 കാണാക്കിനാവ് സിബി മലയിൽ 1996
9 മാന്ത്രികക്കുതിര സോണിയ ചെറിയാൻ വിജി തമ്പി 1996
10 കുടുംബ കോടതി പഞ്ചമി പണിക്കർ വിജി തമ്പി 1996
11 മയൂരനൃത്തം വിജയകൃഷ്ണൻ 1996
12 കുടമാറ്റം സുന്ദർദാസ് 1997
13 മായപ്പൊന്മാൻ നന്ദിനി തുളസീദാസ് 1997
14 ഉല്ലാസപ്പൂങ്കാറ്റ് മായ വിനയൻ 1997
15 ഇക്കരെയാണെന്റെ മാനസം കെ കെ ഹരിദാസ് 1997
16 മീനാക്ഷി കല്യാണം മീനാക്ഷി ജോസ് തോമസ് 1998
17 ആയുഷ്മാൻ ഭവ പ്രിയ സുരേഷ് , വിനു (രാധാകൃഷ്ണൻ) 1998
18 ഒരു മറവത്തൂർ കനവ് മേരി ലാൽ ജോസ് 1998
19 പഞ്ചാബി ഹൗസ് പൂജ റാഫി - മെക്കാർട്ടിൻ 1998
20 കുടുംബ വാർത്തകൾ അലി അക്ബർ 1998
21 പട്ടാഭിഷേകം കല്യാണി പി അനിൽ, ബാബു നാരായണൻ 1999
22 പ്രണയനിലാവ് വിനയൻ 1999
23 വേഷം വി എം വിനു 2004
24 അമ്മത്തൊട്ടിൽ രാജേഷ് അമനക്കര 2006
25 ചാക്കോ രണ്ടാമൻ സുനിൽ കാര്യാട്ടുകര 2006
26 ഇന്നത്തെ ചിന്താവിഷയം പ്രമീള സത്യൻ അന്തിക്കാട് 2008
27 കലക്ടർ മേയർ മഹാലക്ഷ്മി അനിൽ സി മേനോൻ 2011