മുദ്ദുഗൗ

Released
Muddugou
തിരക്കഥ: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 13 May, 2016

നവാഗതനായ വിപിൻ ദാസ് സംവിധാനം ചെയ്ത 'മുദ്ദുഗൗ'. വിജയ്‌ ബാബു, സാന്ദ്ര തോമസ്‌ എന്നിവരുടെ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രത്തിന്റെ നിർമ്മാണം. ഗോകുൽ സുരേഷ്, അർത്തന വിജയകുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാഹുൽ രാജാണ് സംഗീതം.

Mudhugauv Official Trailer | Latest Malayalam Movies Trailers 2016