ജനാധിപൻ
കഥാസന്ദർഭം:
കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ജീവിതത്തിലെ കുറച്ചു ദിവസങ്ങളില്‍ നടക്കുന്ന ആകാംക്ഷാഭരിതമായ സംഭവങ്ങളെ ആസ്പ്പദമാക്കിയുള്ള ചിത്രമാണ് ജനാധിപന്‍.
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
Runtime:
120മിനിട്ടുകൾ
റിലീസ് തിയ്യതി:
Thursday, 10 January, 2019
തന്‍സീര്‍ മൊഹമ്മദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഹരീഷ് പേരഡി കണ്ണൂര്‍ വിശ്വന്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിനു മോഹന്‍, സുനില്‍ സുഗദ, കോട്ടയം പ്രദീപ്, അനില്‍ നെടുമങ്ങാട്, തനൂജ കാര്‍ത്തിക് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. ദേവി എന്‍റെര്‍റ്റൈന്‍മെന്‍സിന്‍റെ ബാനറില്‍ ബാലാജി വെങ്കിടേഷാണ് ചിത്രത്തിന്റെ നിർമ്മാണം