മഞ്ജു സുനിച്ചൻ

Name in English: 
Manju Sunichan
Alias: 
മറിമായം മഞ്ജു
മഞ്ജു പത്രോസ്

മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ആയ 'വെറുതെ അല്ല ഭാര്യ' സീസണ്‍ ഒന്നിലെ മൽസരാർത്ഥിയായ് വന്ന് ചലച്ചിത്രലോകത്തേക്ക് എത്തിയ മഞ്ജു സുനിച്ചൻ. നോർത്ത് 24 കാതം, ഞങ്ങളുടെ വീട്ടിലെ അതിഥികൾ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. മഴവിൽ മനോരമയിലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട "മറിമായം" പരിപാടിയിലെ ഒരു പ്രധാന അഭിനേത്രി കൂടിയാണ് മഞ്ജു.