Sebastian Xavier

Sebastian Xavier's picture

എന്റെ പ്രിയഗാനങ്ങൾ

  • അനുരാഗ സുധയാൽ

    അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
    അനുവാദം ചോദിക്കാൻ വന്നു...
    അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
    തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...

    (അനുരാഗ...)

    തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
    ഇളവാഴക്കൂമ്പിലെ തേൻ‌തുള്ളികൾ...
    ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
    കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

    ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
    ഇതുവരെ കാണാത്ത മാൻ‌പേടയെ...
    നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
    കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ഏഴു സുസ്വരങ്ങളാല്‍

    ഗാമഗരിഗ പാരീഗാ സാ
    നീസനിധനി രീസധ പാ...ഗ സാഗാപാ
    ഗാമഗരിഗ പാരീഗാ സാ

    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ
    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ

    ഏഴു സുസ്വരങ്ങളാല്‍ സുശോഭനം
    പ്രപഞ്ചഹൃദയവേദിയില്‍..
    തുടിയ്ക്കുമേകഭാഷ നീ.. സംഗീതമേ (2)
    ലാലാലലാ
    ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍..
    സൂധാരസം തുളുമ്പിടും.. മലര്‍ക്കുടങ്ങള്‍ നീട്ടി നീ

  • അരയന്നക്കിളിയൊന്നെൻ മാനസത്തിൽ

    അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
    അഴകിന്റെ തൂവൽ വിരിച്ചു നില്പൂ
    ഒരു നാണമണിയിക്കും സിന്ദൂരവും
    ഒരു മോഹം വിരിയിക്കും മന്ദാരവും
    കാണ്മൂ ഞാനെൻ ആരോമലിൽ (അരയന്ന..)

    പുഴയിൽ കരയിൽ കതിർ മാലകൾ
    നിനക്കെൻ കരളിൻ നിറമാലകൾ (2)
    പൂമാനവും പൂന്തെന്നലും
    പനിനീരു പെയ്യും വേളയിൽ (2)
    നിൻ മാറിലെൻ കൈയാലൊരു
    പൊന്മാല ചാർത്തുവാൻ അഭിലാഷമായി  (അരയന്ന..)

    കളഭം പൊഴിയും തളിർ പന്തലിൽ
    കുടകൾ ഒരുക്കും തണൽ വേദിയിൽ (2)
    നിന്നുള്ളവും എന്നുള്ളവും
    മന്ത്രങ്ങൾ ചൊല്ലും വേളയിൽ (2)
    നിൻ നെറ്റിയിൽ എൻ ചുണ്ടിനാൽ
    ഒരു മുദ്ര ചാർത്തുവാൻ ആവേശമായ്  (അരയന്ന..)

     

     

     

  • കുന്നിമണിച്ചെപ്പു

    കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

    പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

    കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം

    കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ



    ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി

    പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2)

    ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ

    ഇന്നു നീ വരാഞ്ഞതെന്തേ



    ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ

    ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)

    എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ

    മുഴുതിങ്കളാകും നാളേ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
പ്രജ ബുധൻ, 25/08/2021 - 22:51 അഭിനേത്രി ചേർത്തു
ദേവരാഗം ബുധൻ, 25/08/2021 - 22:56
ദേവരാഗം ബുധൻ, 25/08/2021 - 22:58
റവാലി വ്യാഴം, 26/08/2021 - 08:29
ഹൈജാക്ക് വ്യാഴം, 26/08/2021 - 08:32
ചേമഞ്ചേരി നാരായണൻ നായർ വെള്ളി, 27/08/2021 - 14:22
ഭുവന ശരവണ വെള്ളി, 27/08/2021 - 14:26
മന്ത്രമോതിരം വെള്ളി, 27/08/2021 - 15:32
മൃത്യുഞ്ജയം വെള്ളി, 27/08/2021 - 15:40
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം വെള്ളി, 27/08/2021 - 15:42
അഭയം വെള്ളി, 27/08/2021 - 15:53
ദശരഥം വെള്ളി, 27/08/2021 - 15:55
നമ്പർ 20 മദ്രാസ് മെയിൽ വെള്ളി, 27/08/2021 - 15:57
പൂനിലാവ് വെള്ളി, 27/08/2021 - 16:01
നാൽക്കവല വെള്ളി, 27/08/2021 - 16:03
രംഭ Sat, 28/08/2021 - 13:42
സംഗീത Sat, 28/08/2021 - 19:28
സ്നേഹിക്കാൻ ഒരു പെണ്ണ് Sat, 28/08/2021 - 19:32
കടമറ്റത്തച്ചൻ (1984) Sat, 28/08/2021 - 19:34 Comments opened
നീ അല്ലെങ്കിൽ ഞാൻ Sat, 28/08/2021 - 19:40
ഇത് ഒരു തുടക്കം മാത്രം Sat, 28/08/2021 - 19:45
ഈണം തെറ്റാത്ത കാട്ടാറ് Sat, 28/08/2021 - 19:46
കിങ്ങിണി Sat, 28/08/2021 - 19:53
ചാഞ്ചാട്ടം Sat, 28/08/2021 - 19:55
ഉയിര്‍‌ത്തെഴുന്നേല്പ് Sat, 28/08/2021 - 19:59
ബാബാ കല്യാണി Sat, 28/08/2021 - 21:21 അജയ് ജോസ് ചേർത്തു
നരൻ Sat, 28/08/2021 - 21:22
അരികെ Sun, 29/08/2021 - 22:10
ക്രിസ്ത്യൻ ബ്രദേഴ്സ് Mon, 30/08/2021 - 19:38
ക്രിസ്ത്യൻ ബ്രദേഴ്സ് Mon, 30/08/2021 - 19:57
ക്രിസ്ത്യൻ ബ്രദേഴ്സ് ചൊവ്വ, 31/08/2021 - 11:31
തൊമ്മനും മക്കളും ചൊവ്വ, 31/08/2021 - 11:33
കടത്തനാടൻ അമ്പാടി വ്യാഴം, 02/09/2021 - 20:30
സുവർണ്ണ സിംഹാസനം വ്യാഴം, 02/09/2021 - 23:39
പകൽ നക്ഷത്രങ്ങൾ വെള്ളി, 03/09/2021 - 14:43
അനൂപ് രമേഷ് വെള്ളി, 03/09/2021 - 19:46
ഫിറോസ് കരുനാഗപ്പള്ളി വെള്ളി, 03/09/2021 - 20:04 പ്രൊഫൈൽ ചിത്രം ചേർത്തു
പിടികിട്ടാപ്പുള്ളി (2021) വെള്ളി, 03/09/2021 - 20:07
കേൾക്കാത്ത ശബ്ദം വെള്ളി, 03/09/2021 - 21:31 Poster courtesy: Navjeevan
ലേലം വെള്ളി, 03/09/2021 - 21:41
ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ വെള്ളി, 03/09/2021 - 21:50
അനുഗ്രഹ വെള്ളി, 03/09/2021 - 23:04 പ്രൊഫൈൽ ചിത്രം
സൂര്യമാനസം വെള്ളി, 03/09/2021 - 23:18
അന്നക്കുട്ടീ കോടമ്പക്കം വിളിക്കുന്നു Sat, 04/09/2021 - 15:46 Comments opened
അള്ള് രാമേന്ദ്രൻ Sat, 04/09/2021 - 17:57
തൊണ്ടിമുതലും ദൃക്‌സാക്ഷിയും Sat, 04/09/2021 - 17:58 അഭിനേതാവിനെ ഉൾപ്പെടുത്തി
ഞാൻ സ്റ്റീവ് ലോപ്പസ് Sat, 04/09/2021 - 18:00
മിനി എസ് കെ Sat, 04/09/2021 - 18:05
കടവ്‌ Sat, 04/09/2021 - 20:05 Comments opened
ജലോത്സവം Sat, 04/09/2021 - 20:39 നൃത്തസംവിധാനം തിരുത്തി

Pages