Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

    സ്വാമീ ശരണമയ്യപ്പാ...

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
സ്വപ്നത്തിൻ സ്വരതാമരപ്പൂ വ്യാഴം, 16/12/2021 - 13:25 പുതിയ ഗാനത്തിന്റെ വിവരങ്ങൾ ചേർത്തു
വരയും കുറിയും ചായം വ്യാഴം, 16/12/2021 - 13:20 പുതിയ ഗാനത്തിന്റ വിവരം ചേർത്തു
രാവിൻ കൂരിരുളിലെ (എല്ലാം നേരായോ ) വ്യാഴം, 16/12/2021 - 09:40 പുതിയ വരികൾ ചേർത്തു
രാവിൻ കൂരിരുളിലെ (എല്ലാം നേരായോ ) വ്യാഴം, 16/12/2021 - 09:40 പുതിയ വരികൾ ചേർത്തു
കുളിരിടും ഈ മഴയിലും വ്യാഴം, 16/12/2021 - 08:56 വരികളിലെ തെറ്റുകൾ തിരുത്തി
* കുളിരിടും ഈ മഴയിലും വ്യാഴം, 16/12/2021 - 08:32 പുതിയ വരികൾ ചേർത്തു
ടാജ് തീർത്തൊരു ബുധൻ, 15/12/2021 - 20:26 ഗായകന്റ് പേര് കൂട്ടി ചേർത്തു
ഹേയ് വാനമേ ബുധൻ, 15/12/2021 - 18:35 പുതിയ വരികൾ ചേർത്തു
ഹേയ് വാനമേ ബുധൻ, 15/12/2021 - 18:35 പുതിയ വരികൾ ചേർത്തു
ഹേയ് വാനമേ ബുധൻ, 15/12/2021 - 18:03 പുതിയ വരികൾ ചേർത്തു
ഹേയ് വാനമേ ബുധൻ, 15/12/2021 - 18:03 പുതിയ വരികൾ ചേർത്തു
വീണ്ണിനിതളേ കണ്ണിനിതളേ ബുധൻ, 15/12/2021 - 13:05 പുതിയ വരികൾ ചേർത്തു
വീണ്ണിനിതളേ കണ്ണിനിതളേ ബുധൻ, 15/12/2021 - 13:05 പുതിയ വരികൾ ചേർത്തു
പൊന്നോമനയ്ക്കൊരു ചൊവ്വ, 14/12/2021 - 21:00 പുതിയ വരികൾ ചേർത്തു
പൊന്നോമനയ്ക്കൊരു ചൊവ്വ, 14/12/2021 - 21:00 പുതിയ വരികൾ ചേർത്തു
പുതുനിലാവ് മറഞ്ഞുപോയ്‌ ചൊവ്വ, 14/12/2021 - 20:00 പുതിയ വരികൾ ചേർത്തു
പുതുനിലാവ് മറഞ്ഞുപോയ്‌ ചൊവ്വ, 14/12/2021 - 20:00 പുതിയ വരികൾ ചേർത്തു
ഓ ബേബി ചൊവ്വ, 14/12/2021 - 17:46 പുതിയ ഗാനം വരികൾ ചേർക്കാനുണ്ട്
ഓ ബേബി ചൊവ്വ, 14/12/2021 - 17:46 പുതിയ ഗാനം വരികൾ ചേർക്കാനുണ്ട്
മിഴികൾ മിഴികളിൽ ചൊവ്വ, 14/12/2021 - 17:35 പുതിയ വരികൾ ചേർത്തു
മിഴികൾ മിഴികളിൽ ചൊവ്വ, 14/12/2021 - 17:35 പുതിയ വരികൾ ചേർത്തു
ഇതളിതളായി പൂ വിടർത്തി ചൊവ്വ, 14/12/2021 - 16:49 പുതിയ വരികൾ ചേർത്തു
മനസിജനൊരു മലരമ്പെയ്തു ചൊവ്വ, 14/12/2021 - 11:30
മനസിജനൊരു മലരമ്പെയ്തു ചൊവ്വ, 14/12/2021 - 11:29 പുതിയ വരികൾ ചേർത്തു
മനസിജനൊരു മലരമ്പെയ്തു ചൊവ്വ, 14/12/2021 - 11:29 പുതിയ വരികൾ ചേർത്തു
മിഴി മിഴി സ്വകാര്യമായ് ചൊവ്വ, 14/12/2021 - 10:51 പുതിയ വരികൾ ചേർത്തു
മാഹിക്കാരൻ മായൻകുട്ടി വെള്ളി, 10/12/2021 - 22:32 പുതിയ വരികൾ ചേർത്തു
മാഹിക്കാരൻ മായൻകുട്ടി വെള്ളി, 10/12/2021 - 22:32 പുതിയ വരികൾ ചേർത്തു
സൂര്യപുത്രി (നാടകം) വെള്ളി, 10/12/2021 - 22:30 പുതിയ നാടകത്തിന്റെ പേര് ചേർത്തു
കൊച്ചീലെങ്ങും പെണ്ണില്ല ബുധൻ, 08/12/2021 - 21:27
കൊച്ചീലെങ്ങും പെണ്ണില്ല ചൊവ്വ, 07/12/2021 - 22:22 പുതിയ വരികൾ ചേർത്തു
കൊച്ചീലെങ്ങും പെണ്ണില്ല ചൊവ്വ, 07/12/2021 - 22:22 പുതിയ വരികൾ ചേർത്തു
കെ ജി സത്താർ ചൊവ്വ, 07/12/2021 - 22:21 പുതിയ ഗായകന്റെ പേര് ചേർത്തു
ശ്രീമൂലനഗരം ജോസഫ് ചൊവ്വ, 07/12/2021 - 22:16 പുതിയ സംഗീതസംവിധായകന്റെ പേര് ചേർത്തു
നീറുന്ന കരളിന്ന് ചൊവ്വ, 07/12/2021 - 13:51 പുതിയ വരികൾ ചേർത്തു
നീറുന്ന കരളിന്ന് ചൊവ്വ, 07/12/2021 - 13:51 പുതിയ വരികൾ ചേർത്തു
ഗോപാലൻ മാസ്റ്റർ ചൊവ്വ, 07/12/2021 - 13:51 പുതിയ സംഗീതസംവിധാനം പേര് ചേർത്തു
ഐലന്റ് രാധ ചൊവ്വ, 07/12/2021 - 13:47 പുതിയ ഗായിക പേര് ചേർത്തു
ട്രെസ്സ തൃശൂർ ചൊവ്വ, 07/12/2021 - 13:43 പുതിയ ഗായിക പേര് ചേർത്തു
തീക്കനലും മഞ്ഞുകട്ടയും ചൊവ്വ, 07/12/2021 - 13:34 പുതിയ നാടകം പേര് ചേർത്തു
മായാതിരുന്നെങ്കിൽ ചൊവ്വ, 07/12/2021 - 12:01 പുതിയ വരികൾ ചേർത്തു
മായാതിരുന്നെങ്കിൽ ചൊവ്വ, 07/12/2021 - 12:01 പുതിയ വരികൾ ചേർത്തു
ഞങ്ങളുടെ ഭരണം വരേണമേ ചൊവ്വ, 07/12/2021 - 11:58 പുതിയ നാടകം പേര് ചേർത്തു
ഓണത്തുമ്പി ഓടിവാ ചൊവ്വ, 07/12/2021 - 10:57 പുതിയ വരികൾ ചേർത്തു
ഓണത്തുമ്പി ഓടിവാ ചൊവ്വ, 07/12/2021 - 10:57 പുതിയ വരികൾ ചേർത്തു
ആദാമിന്റെ സന്തതികൾ (നാടകം) ചൊവ്വ, 07/12/2021 - 10:53
തീരം പ്രകൃതി പൂത്തുലഞ്ഞിടും തീരം ചൊവ്വ, 07/12/2021 - 08:51 പുതിയ വരികൾ ചേർത്തു
പെണ്ണിൽ പെണ്ണായി പിറന്നവൾ Mon, 06/12/2021 - 22:23 പുതിയ വരികൾ ചേർത്തു
ചെമ്പഴുക്കാ കവിളിൽ Mon, 06/12/2021 - 11:23 പുതിയ വരികൾ ചേർത്തു
ചെമ്പഴുക്കാ കവിളിൽ Mon, 06/12/2021 - 11:23 പുതിയ വരികൾ ചേർത്തു

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

Pages