ടാജ് തീർത്തൊരു

ടാജ് തീർത്തൊരു ഷാജഹാൻ
താണു കൈതൊഴുമോമലേ...
ഞാൻ നിനക്കു തരുന്നൊരീ
പൊൻ കിനാമഹൽ കാണുകിൽ
ഉം ..കണ്ണുകൊണ്ടൊരു വേലയാൽ
കരളുരുക്കിയ മന്മഥാ..
നിന്റെ പ്രേമ നിളാനദി കരയിൽ ഞാനൊരു മൺ‌തരി
ഒഹോഹോ ഓ ഓ ഒഹോഹോ ഓ ഓ
ഒഹോഹോ.. ഓ ഓ ഒഹോഹോ.. ഓ ഓ

ആ ടാജ്മഹൽ വെള്ളക്കല്ലുകൊണ്ട്
എൻ കിനാമഹൽ തനി തങ്കംകൊണ്ട്
ആ ടാജ്മഹൽ താഴെ നദിക്കരയിൽ
എൻ കിനാമഹൽ സ്വർഗ്ഗ നദിക്കരയിൽ
ആ ടാജ് തീർത്തൊരു  ഷാജഹാൻ..
താണു കൈതൊഴുമോമലേ..
ഞാൻ നിനക്കു തരുന്നൊരീ
പൊൻ കിനാമഹൽ കാണുകിൽ

ഊട്ടി കൊടൈ സിംല കുളു ജമ്മു മണാലീ
അ.. ചൈന ദുബൈ റഷ്യ ഹവായി നീളേ സവാരീ
ഓരോ നാട്ടിലും കൂടാം മധുവിധൂ..
ഓ.. എൻ പ്രിയ വധൂ.. നീ വരൂ

എൻ തൗസന്റ് ജിബി ഇദയത്തില്
ഒരു ക്യൂട്ടി വൈറസ് പുടിച്ചാച്ച്..
നാനേ ടോട്ടൽ ഹാങ്ങാച്ച്
അന്ത ഫീലിംഗ് രൊബ സ്വീറ്റാച്ച് (2)

ഒന്നായി പാത്ത നേരത്തില്..
എൻ ആന്റി വൈറസ്‌ ഔട്ട്‌പുട്ട്
നാൻ സുമ്മാ ഓകെ അടിച്ചാച്ച്
ഈസി എൻട്രി കെടച്ചാച്ച് ..

NEzRJBw7FJU