മിഠായിത്തെരുവ്

Mittayitheruv
സംവിധാനം: 

നവാഗതനായ രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം "മിഠായിത്തെരുവ്". ബി ടി അനിൽകുമാറിന്റേതാണ് തിരക്കഥ. അച്ചിച്ച സിനിമാസിന്റെ ബാനറിൽ ഹസീബ് ഹനീഫ് , നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവർ ചേർന്നാണ് നിർമ്മാണം. വിഷ്ണു ഉണ്ണികൃഷ്ണൻ നായകവേഷം ചെയ്യുന്നു.