പെണ്ണിൽ പെണ്ണായി പിറന്നവൾ
പെണ്ണിൽ പെണ്ണായ് പിറന്നവൾ
കണ്ണിനു കണ്ണായ് വളർന്നവൾ
പെൺ പൂ തേടിവന്നു..
പെൺ പൂ ചൂടിനിന്നു (പെണ്ണിൽ )
ഓരോ നീലരാവും ഓരോ തോണിയാളും
ഓരോ നീലരാവും ഓരോ തോണിയാളും
നീയും കൂടി യാടി ലയലഹരി പൂത്തുനിന്നു
നീയേ ശിങ്കാരി ശീമ പെൺതരി...(പെണ്ണിൽ)
ഏതോ മാര ഗീതം ചേതോഹാരിയായി
ഏതോ മാര ഗീതം ചേതോഹാരിയായി
നിങ്ങൾ ചേർന്നു പാടി ശ്രുതിമധുരം കൂട്ടി നിന്നു..
നീയെ കാന്താരി മദന പെൺകൊടി
പെണ്ണിൽ പെണ്ണായ് പിറന്നവൾ
കണ്ണിനു കണ്ണായ് വളർന്നവൾ
പെൺ പൂ തേടിവന്നു
പെൺ ചൂടിനിന്നു...(പെണ്ണിൽ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pennil Pennai Pirannaval
Additional Info
Year:
1990
ഗാനശാഖ: