അമ്പാടി തന്നിലൊരുണ്ണി
അഞ്ജനക്കണ്ണനാമുണ്ണീ
ഉണ്ണിയ്ക്കു നെറ്റിയിൽ ഗോപിപ്പൂ
ഉണ്ണിക്കു മുടിയിൽ പീലിപ്പൂ ( അമ്പാടി..)
ഉണ്ണിയ്ക്കു തിരുമാറിൽ വനമാല
ഉണ്ണിയ്ക്ക് തൃക്കയ്യിൽ മുളമുരളീ (2)
അരയിൽ കസവുള്ള പീതാംബരം
അരമണി കിങ്ങിണി അരഞ്ഞാണം
ഉണ്ണീ വാ.. ഉണ്ണാൻ വാ....
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
ഉണ്ണിയ്ക്ക് കണങ്കാലിൽ പാദസരം
ഉണ്ണിയ്ക്കു പൂമെയ്യിൽ ഹരിചന്ദനം (2)
വിരലിൽ പത്തിലും പൊൻ മോതിരം
തരിവള മണിവള വൈഡൂര്യം
ഉണ്ണീ വാ ...ഉറങ്ങാൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
ഉണ്ണിയ്ക്ക് കളിയ്ക്കാൻ വൃന്ദാവനം
ഉണ്ണിയ്ക്കു കുളിയ്ക്കാൻ യമുനാജലം ((2)
ഒളികൺ പൂ ചാർത്താൻ സഖി രാധ
യദുകുല രാഗിണീ പ്രിയ രാധ
ഉണ്ണീ വാ ഉണർത്താൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
Indu
എന്റെ പ്രിയഗാനങ്ങൾ
Entries
Post date | ||
---|---|---|
Lyric | മാനസവനികയിലേതോ (F) | ബുധൻ, 22/10/2014 - 00:06 |
Lyric | കണ്ണടച്ചാലും കണ്ണു തുറന്നാലും | ബുധൻ, 22/10/2014 - 02:13 |
Lyric | ഏഴു നിറങ്ങളില്‍ | Sat, 01/11/2014 - 02:37 |
Lyric | ശംഭോ സ്വയംഭോ | വ്യാഴം, 06/11/2014 - 03:11 |
Lyric | എന്റെ മനസ്സ് | ചൊവ്വ, 16/12/2014 - 04:36 |
Lyric | ഹാ മുറുക്ക് | ചൊവ്വ, 16/12/2014 - 04:40 |
Lyric | മല്ലീശരന്റെ മലരേ | ചൊവ്വ, 16/12/2014 - 04:42 |
Lyric | ഞാറ്റുവേലപ്പൂക്കളേ | ചൊവ്വ, 16/12/2014 - 04:45 |
Lyric | പുലരിയായ് | ചൊവ്വ, 24/03/2015 - 03:37 |
Lyric | ചമ്പകമേട്ടിലെ (M) | ചൊവ്വ, 24/03/2015 - 03:43 |
Lyric | ഹരിനാമസാഗരം | ചൊവ്വ, 21/10/2014 - 23:47 |
Lyric | അറിഞ്ഞുവോ ആത്മാവിൽ | ചൊവ്വ, 21/10/2014 - 23:43 |
Lyric | സ്വപ്നഭൂവില്‍ | വെള്ളി, 19/09/2014 - 00:53 |
Lyric | പദവർണ്ണത്തരിവളയിളകി | വെള്ളി, 19/09/2014 - 03:46 |
Lyric | ഒരു സ്വപ്നം | ചൊവ്വ, 23/09/2014 - 02:34 |
Lyric | കടുംതുടി | ചൊവ്വ, 23/09/2014 - 02:40 |
Lyric | അലകടലിൻ (M) | ചൊവ്വ, 23/09/2014 - 02:44 |
Lyric | ഇരുളിൻ കയങ്ങളിൽ (F) | ചൊവ്വ, 23/09/2014 - 02:49 |
Lyric | ഉഷസ്സിൽ കുളിരല | ചൊവ്വ, 23/09/2014 - 03:19 |
Lyric | സംഹാരതാണ്ഡവമാടുന്ന | ബുധൻ, 24/09/2014 - 19:39 |
Lyric | നിശീഥിനി | വ്യാഴം, 25/09/2014 - 03:15 |
Lyric | അത്യുന്നതങ്ങളിൽ (ലില്ലിപ്പൂക്കൾ) | വെള്ളി, 26/09/2014 - 20:42 |
Lyric | സ്വാമിയേ | Sun, 28/09/2014 - 02:23 |
Lyric | അക്കരെ ഇക്കരെ | Sun, 28/09/2014 - 02:41 |
Lyric | നീലനിലാവെഴും | Sun, 28/09/2014 - 02:44 |
Lyric | വാ വാ പുതുപ്രഭാതമേ | Sun, 28/09/2014 - 02:47 |
Lyric | വാ വസന്തമേ | Sun, 28/09/2014 - 02:50 |
Lyric | ശ്രീകൃഷ്ണക്ഷേത്രത്തിൻ | ചൊവ്വ, 24/03/2015 - 04:43 |
Lyric | ഖനികൾ | ചൊവ്വ, 24/03/2015 - 04:46 |
Lyric | നോട്ടം തിരനോട്ടം | ചൊവ്വ, 24/03/2015 - 04:57 |
Lyric | ഗുഡ് മോർണിങ്ങ് | Sat, 05/09/2015 - 03:35 |
Lyric | മഞ്ഞിന് കുളിരല | ബുധൻ, 09/09/2015 - 00:11 |
Lyric | രാഗാര്‍ദ്രഹംസങ്ങളായ് | ബുധൻ, 09/09/2015 - 00:15 |
Lyric | കള്ളക്കണ്ണോട്ടം | ബുധൻ, 09/09/2015 - 00:18 |
Lyric | കാവേരിയാറില്‍ | ബുധൻ, 09/09/2015 - 00:34 |
Lyric | തേനാരിക്കാട്ടില്‍ | ബുധൻ, 09/09/2015 - 00:38 |
Lyric | വാനം തൂകും | ബുധൻ, 09/09/2015 - 02:10 |
Lyric | മലർമിഴിയുടെ ചന്തം | ബുധൻ, 09/09/2015 - 02:13 |
Lyric | നിലാവല | ബുധൻ, 09/09/2015 - 02:29 |
Lyric | ആടാനാവാതെ | ബുധൻ, 09/09/2015 - 02:32 |
Lyric | മലര് തൂകുന്നു | ബുധൻ, 09/09/2015 - 02:34 |
Lyric | മാരിവില്ലോ | ബുധൻ, 09/09/2015 - 02:57 |
Lyric | ഈ തളിരിലും | ബുധൻ, 09/09/2015 - 03:00 |
Lyric | മോഹഭൂമിയും | ബുധൻ, 09/09/2015 - 03:02 |
Lyric | രാഗം പാടി | വ്യാഴം, 10/09/2015 - 00:36 |
Lyric | വാർമഴവിൽ | വ്യാഴം, 10/09/2015 - 00:39 |
Lyric | എങ്ങും സന്തോഷം | Sat, 05/09/2015 - 03:29 |
Lyric | സിന്ദൂരപ്പൊട്ടുകൾ | Sat, 05/09/2015 - 03:26 |
Lyric | ശംഖനാദസാന്ദ്രമായ | ചൊവ്വ, 24/03/2015 - 04:59 |
Lyric | മാരിയമ്മാ തായേ | വെള്ളി, 27/03/2015 - 03:16 |
Pages
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
പൂവച്ചൽ ഖാദർ | ബുധൻ, 01/04/2015 - 21:31 | |
Poovachal Khader | ബുധൻ, 01/04/2015 - 21:31 | |
പുഷ്പവനം കുപ്പുസ്വാമി | ബുധൻ, 01/04/2015 - 21:30 | |
Pushpavanam Kuppuswami | ബുധൻ, 01/04/2015 - 21:30 | |
പുഷ്പ | ബുധൻ, 01/04/2015 - 21:29 | |
Pushpa | ബുധൻ, 01/04/2015 - 21:29 | |
പുലിക്കോടൻ | ബുധൻ, 01/04/2015 - 21:28 | |
പുലികേശി | ബുധൻ, 01/04/2015 - 21:28 | |
Pulikeshi | ബുധൻ, 01/04/2015 - 21:28 | |
പുരുഷോത്തമൻ | ബുധൻ, 01/04/2015 - 21:26 | |
Purushothaman-Art Director | ബുധൻ, 01/04/2015 - 21:26 | |
പുന്നൂസ് | ബുധൻ, 01/04/2015 - 21:25 | |
Punnoos | ബുധൻ, 01/04/2015 - 21:25 | |
Punitha | ബുധൻ, 01/04/2015 - 21:24 | |
പുനിത | ബുധൻ, 01/04/2015 - 21:24 | |
പുത്തേഴത്തു രാമൻ മേനോൻ | ബുധൻ, 01/04/2015 - 21:23 | |
പുതിയങ്കം മുരളി | ബുധൻ, 01/04/2015 - 21:22 | |
Puthiyankam Murali | ബുധൻ, 01/04/2015 - 21:22 | |
Punya shreenivaasu | ബുധൻ, 01/04/2015 - 21:22 | |
പീർ മുഹമ്മദ് | ബുധൻ, 01/04/2015 - 21:20 | |
Peer Mohamed | ബുധൻ, 01/04/2015 - 21:20 | |
പീറ്റർ ചേരാനല്ലൂർ | ബുധൻ, 01/04/2015 - 21:14 | |
Peter | ബുധൻ, 01/04/2015 - 21:14 | |
പീറ്റർ ചേരാനല്ലൂർ | ബുധൻ, 01/04/2015 - 21:12 | |
പീറ്റർ കെ ജോസഫ് | ബുധൻ, 01/04/2015 - 21:07 | |
Peettar ke josaphu | ബുധൻ, 01/04/2015 - 21:07 | |
Pirappan kotu murali | ബുധൻ, 01/04/2015 - 04:54 | |
പിരപ്പൻകോട് മുരളി | ബുധൻ, 01/04/2015 - 04:54 | |
പിയൂഷ് എം കെ | ബുധൻ, 01/04/2015 - 04:52 | |
Piyush M K | ബുധൻ, 01/04/2015 - 04:52 | |
പി സുരേഷ് കുമാര്‍ | ബുധൻ, 01/04/2015 - 04:48 | |
P Sureshkumar | ബുധൻ, 01/04/2015 - 04:48 | |
പി രവീന്ദ്രൻ | ബുധൻ, 01/04/2015 - 04:33 | |
P Ravindran | ബുധൻ, 01/04/2015 - 04:33 | |
മനുഷ്യൻ | ബുധൻ, 01/04/2015 - 04:30 | |
പി സി സാജിദ് | ബുധൻ, 01/04/2015 - 03:45 | |
P C Sajid | ബുധൻ, 01/04/2015 - 03:45 | |
P C Aravindan | ബുധൻ, 01/04/2015 - 03:43 | |
പി സി അരവിന്ദൻ | ബുധൻ, 01/04/2015 - 03:43 | |
പി വൈ ജോസ് | ബുധൻ, 01/04/2015 - 03:41 | |
P Y Jose | ബുധൻ, 01/04/2015 - 03:41 | |
പി ഭാനുമതി | ബുധൻ, 01/04/2015 - 03:34 | |
P Bhanumathi | ബുധൻ, 01/04/2015 - 03:34 | |
പി ബി ശ്രീനിവാസ് | ബുധൻ, 01/04/2015 - 03:31 | |
P B Srinivas | ബുധൻ, 01/04/2015 - 03:31 | |
പി മാധുരി | വെള്ളി, 27/03/2015 - 03:32 | |
Madhuri | വെള്ളി, 27/03/2015 - 03:32 | |
ഓശാകളി | വെള്ളി, 27/03/2015 - 03:21 | |
മാരിയമ്മാ തായേ | വെള്ളി, 27/03/2015 - 03:16 | |
Thilak | വെള്ളി, 27/03/2015 - 02:59 |