Dileep Viswanathan

Dileep Viswanathan's picture

എന്റെ പ്രിയഗാനങ്ങൾ

  • കാതിൽ തേന്മഴയായ് - M

    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
    കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
    മധുരമായ് പാടും മണിശംഖുകളായ്
    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

    ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
    പറയാതെയോർത്തിടും അനുരാഗഗാനംപോലെ  (2)
    ഒരുക്കുന്നു കൂടൊന്നിതാ ആ .....
    ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
    കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)

    തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
    മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ  (2)
    ഒരു നാടൻപാട്ടായിതാ ....
    ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
    കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)

     

  • വാകപ്പൂമരം ചൂടും

    വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
    ‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
    പണ്ടൊരു വടക്കൻ തെന്നൽ

    വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
    ‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു
    വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു
    വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
    (വാകപ്പൂ മരം ചൂടും....)

    തരള ഹൃദയ വികാരലോലൻ തെന്നല‍വളുടെ ചൊടി മുകർന്നു
    തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..തമ്മിൽ പുണർന്നു വീണു.
    പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
    അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നൽ പറന്നു പോയി..
    (വാകപ്പൂ മരം ചൂടും....)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • അക്കരെ നിന്നൊരു കൊട്ടാരം

    അക്കരെ നിന്നൊരു കൊട്ടാരം
    കപ്പലു പോലെ വരുന്നേരം
    ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
    പത്തേമാരിയുമെത്തേണം (2)

    പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
    ഞങ്ങളെ നിങ്ങൾ വിളിക്കേണം
    കാഹളം വേണം ബ്യൂഗിളും   വേണം
    ബാൻഡു മേളം വേനം
    ആശകളേറെ കൊതിയേറെ
    ആറടിമണ്ണിൽ വിധി വേറെ
    ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)

    ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
    തുറമുഖ തീരത്ത് വന്നീടും
    കൂടു വെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും
    പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ
    ഇനിയാരാരോ ആരാരോ (അക്കരെ നിന്നൊരു കൊട്ടാരം..)

  • ഒരു നിമിഷം തരൂ

    ഒരു നിമിഷം തരൂ നിന്നിലലിയാൻ
    ഒരു യുഗം തരൂ നിന്നെയറിയാൻ
    നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

    നീലാംബരത്തിലെ നീരദകന്യകൾ
    നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
    ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
    നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
    (ഒരു നിമിഷം)

    നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
    നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
    ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
    ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ
    (ഒരു നിമിഷം)

  • ഇന്ദുപുഷ്പം ചൂടി നിൽക്കും

    ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
    ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി (ഇന്ദു)
    കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
    ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)

    ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
    പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ)
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    നിസരിമരിസ നിസരിമ രിസരി
    രിമപനിപമ രിമപനി പമപ
    മപനിസനിപ മപനിസനിരി സനിസ
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു)

    ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
    കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. (എതൊരു)
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    ആ.ആ..ആ.
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    നിൻ തൂമിഴികളിൽ അനംഗന്റെ പ്രിയ ബാണങ്ങൾ (ഇന്ദു)

  • ശ്രീലതികകൾ

    ആ...ആ...ആ...ആ...ആ...

    ശ്രീലതികകൾ തളിരണിഞ്ഞുലയവേ

    വാ കിളിമകളേ തേൻകുളുർമൊഴിയേ

    അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ

    കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും

    (ശ്രീലതികകൾ)

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    പോരികെൻ തരള നാദമായ്

    മധുരഭാവമായ് ഹൃദയഗീതമായ് വരിക

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ....

    (ശ്രീലതികകൾ)

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പോരികെൻ കരളിലാകവേ

    മലയസാനുവിൽ നിറനിലാവുപോൽ വരിക

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ.....

    (ശ്രീലതികകൾ)

  • ഋതുസംക്രമപ്പക്ഷി പാടി

     

    ഋതുസംക്രമ പക്ഷി പാടി
    സുകൃത സങ്കീര്‍ത്തനം പാടി
    ഹൃദയ കല്ലോലിനി തീരങ്ങളില്‍ നിന്നും
    ഋതു സംക്രമ പക്ഷി പാടി   (ഋതു സംക്രമ )

    ഇണയുടെ തീരാത്ത ദാഹങ്ങള്‍ ഇന്നലെകള്‍
    ഇവിടെ നടമാടി തിമര്‍ത്തു
    ഉണരാത്ത ദേവന്റെ തിരുനടയില്‍
    ഒരു സര്‍ഗ്ഗ യുഗ സന്ധ്യ കൈ കൂപ്പി നിന്നു  (ഋതു സംക്രമ )

    നവ ഭാവുകത്തിന്റെ നാളങ്ങള്‍
    കര്‍പ്പൂരം ഉഴിയുന്നു മകനെ നിനക്കായി  (2 )
    മകനെ നിനക്കായി കര്‍പ്പൂരം ഉഴിയുന്നു
    ജന്മാന്തരങ്ങളുടെ കര്‍മങ്ങള്‍ തേടുന്നോരുന്മയോ
    നക്ഷത്രമായി വിരിയും
    നക്ഷത്രമായി വിരിയും (ഋതു സംക്രമ )

  • ആയിരം കണ്ണുമായ്

    ആയിരം കണ്ണുമായ്
    കാത്തിരുന്നൂ നിന്നെ ഞാൻ
    എന്നിൽ നിന്നും പറന്നകന്നൊരു
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ

    മഞ്ഞുവീണതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    മഞ്ഞുവീണതറിഞ്ഞില്ലാ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    ഓമനേ നീ വരും
    നാളുമെണ്ണിയിരുന്നു ഞാൻ
    പൈങ്കിളീ മലർ തേൻ‌കിളീ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    (ആയിരം)

    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
    മഞ്ഞ മന്ദാരമേ
    എന്നിൽ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ
    (ആയിരം)

Entries

Post date
Artists പ്രഭാകരൻ വെള്ളി, 06/02/2015 - 19:35
Artists എം കെ വസന്ത് കുമാർ വ്യാഴം, 29/01/2015 - 19:53
Artists സാജൻ ചൊവ്വ, 27/01/2015 - 11:35
Artists രാജഗോപാല്‍ ചൊവ്വ, 27/01/2015 - 09:57
അവാർഡ് വിഭാഗം മികച്ച ദേശീയോത്ഗ്രഥന ചിത്രം. വ്യാഴം, 08/01/2015 - 08:12
അവാർഡ് നർഗ്ഗീസ് ദത്ത് അവാർഡ് വ്യാഴം, 08/01/2015 - 08:12
Artists ഷെയ്ക് ഇലാഹി വെള്ളി, 08/08/2014 - 13:13
Artists ഹേമന്ത് കുമാർ വെള്ളി, 08/08/2014 - 13:09
Artists എം വി പ്രദീപ് വെള്ളി, 08/08/2014 - 13:07
Artists ഡോ ജോർജ്ജ് മാത്യു വെള്ളി, 08/08/2014 - 13:05
Artists ഡോ ബേബി മാത്യു വെള്ളി, 08/08/2014 - 13:03
Film/Album അപ്പോത്തിക്കിരി വെള്ളി, 08/08/2014 - 12:59
ബാനർ അറമ്പങ്കുടിയിൽ സിനിമാസ് വെള്ളി, 08/08/2014 - 12:55
Artists എസ് പി ദൊരൈ വെള്ളി, 25/04/2014 - 09:45
Artists അരുന്ധതി ബി നാലുകെട്ടിൽ ബുധൻ, 23/04/2014 - 15:39
Artists ഹരി ബുധൻ, 23/04/2014 - 11:27
Film/Album ഞാൻ അനശ്വരൻ Sat, 14/12/2013 - 15:30
Artists ഹംസ കുന്നത്തേരി Sat, 14/12/2013 - 15:30
Artists ജോർജ്ജ് നൈനാൻസ് Sat, 14/12/2013 - 15:29
Artists സുനിൽ Sat, 14/12/2013 - 15:28
Artists നെത്തല്ലൂർ ഹരികൃഷ്ണൻ Sat, 14/12/2013 - 15:27
Artists ജി കൃഷ്ണസ്വാമി Sat, 14/12/2013 - 15:24
ബാനർ മാതാ ക്രിയേഷൻസ് Sat, 14/12/2013 - 15:19
Film/Album സർവ്വകലാവല്ലഭൻ (തെലുങ്ക് ഡബ്ബ്) Sat, 14/12/2013 - 15:16
Film/Album റണ്ണർ (തെലുങ്ക് ഡബ്ബ്) Sat, 14/12/2013 - 15:13
Film/Album ലില്ലീസ് ഓഫ് മാർച്ച് ബുധൻ, 11/12/2013 - 21:38
Artists അഭിമന്യു ബുധൻ, 11/12/2013 - 21:36
Artists അഭിനയ് ബുധൻ, 11/12/2013 - 21:36
Artists സതീഷ് തര്യൻ ബുധൻ, 11/12/2013 - 21:33
ബാനർ അബിദ പ്രൊഡക്ഷൻസ് ബുധൻ, 11/12/2013 - 21:31
Film/Album വെടിവഴിപാട് ബുധൻ, 11/12/2013 - 21:23
Artists സുഭാഷ് കരുൺ ബുധൻ, 11/12/2013 - 21:17
Artists ശംഭു പുരുഷോത്തമൻ ബുധൻ, 11/12/2013 - 21:12
ബാനർ കർമ്മയുഗ് മൂവീസ് ബുധൻ, 11/12/2013 - 21:11
Film/Album പ്രണയകഥ ബുധൻ, 11/12/2013 - 21:04
Artists പാർത്ഥൻ ബുധൻ, 11/12/2013 - 21:03
Artists സ്വർണ്ണ തോമസ് ബുധൻ, 11/12/2013 - 21:01
Artists ആദി ബാലകൃഷ്ണൻ ബുധൻ, 11/12/2013 - 20:54
Artists ഫിറോസ് പണ്ടാരക്കാട്ടിൽ ബുധൻ, 11/12/2013 - 20:53
ബാനർ ഷെഹ്നാസ് മൂവീ ക്രിയേഷൻസ് ബുധൻ, 11/12/2013 - 20:52
Film/Album ദൃശ്യം ചൊവ്വ, 10/12/2013 - 19:10
Artists ദിനേശ് ചെന്നൈ ചൊവ്വ, 10/12/2013 - 19:07
Artists അനിൽ ജോൺസൺ ചൊവ്വ, 10/12/2013 - 19:02
Artists സൈലക്സ് എബ്രഹാം ചൊവ്വ, 10/12/2013 - 19:00
Artists അയൂബ് ഖാൻ ചൊവ്വ, 10/12/2013 - 18:59
Artists രാഹുൽ സദാശിവൻ വെള്ളി, 06/12/2013 - 11:42
Artists അഫ്സീന സലിം Sun, 01/12/2013 - 19:17
ബാനർ അയിഷ ഫിലിംസ് Sun, 01/12/2013 - 19:15
Film/Album ദി പവർ ഓഫ് സൈലൻസ് Sun, 01/12/2013 - 19:13
Film/Album ബൈസിക്കിൾ തീവ്സ് Sat, 30/11/2013 - 17:36

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
നല്ലവൻ Sun, 05/09/2010 - 00:31
സുരവന്ദിത ഹരിമോഹന Mon, 06/09/2010 - 21:36
കൊച്ചുണ്ണിയാശാന് Mon, 06/09/2010 - 22:05
പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് Sun, 19/09/2010 - 01:04
പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് Sun, 19/09/2010 - 01:07
കിനാവിലെ Sun, 19/09/2010 - 01:50
അന്‍വര്‍ Sun, 19/09/2010 - 02:02
അന്‍വര്‍ Sun, 19/09/2010 - 02:06
അന്‍വര്‍ Sun, 19/09/2010 - 02:07
നവീൻ അയ്യർ Sun, 19/09/2010 - 02:08
മംത മോഹൻ‌ദാസ് Sun, 19/09/2010 - 02:08
അന്‍വര്‍ Sun, 19/09/2010 - 02:26
അൻ‌വർ Sun, 19/09/2010 - 02:33
ഞാന്‍ Sun, 19/09/2010 - 02:49
വിജനതീരം Sun, 19/09/2010 - 03:38
അഡ്വക്കേറ്റ് ലക്ഷ്മണൻ ലേഡീസ് ഒൺലി Sun, 19/09/2010 - 04:09
അഡ്വക്കേറ്റ് ലക്ഷ്മണൻ ലേഡീസ് ഒൺലി Sun, 19/09/2010 - 04:10
അഴകിന്‍ ശ്രീദേവി Sun, 19/09/2010 - 22:30
അഴകിന്‍ ശ്രീദേവി Sun, 19/09/2010 - 22:33
Thulasy Yatheendran Sun, 19/09/2010 - 22:34
ഭവ്യ സജി Sun, 19/09/2010 - 22:35
വക്കീൽ വക്കീല്‍ Sun, 19/09/2010 - 22:48
Pranchiyettan and the Saint Sun, 19/09/2010 - 22:59
Kinaavile Sun, 19/09/2010 - 23:00
Kinaavile Sun, 19/09/2010 - 23:00
Pranchiyettan and the Saint Sun, 19/09/2010 - 23:03
രതീഷ് വേഗ Mon, 20/09/2010 - 00:22
നീയാം തണലിനു Mon, 20/09/2010 - 01:24
വെണ്ണിലാവിലുമിവിടെ Mon, 20/09/2010 - 01:34
പറയാതാരോ Mon, 20/09/2010 - 01:50
Cock Tail Mon, 20/09/2010 - 19:50
Neeyaam ThaNalinu Mon, 20/09/2010 - 19:51
VeNNilaavinuumivide Mon, 20/09/2010 - 19:52
PaRayaathaaro Mon, 20/09/2010 - 19:54
ഇന്ദിരക്കന്നി അളു താരോ ബുധൻ, 29/09/2010 - 23:40
ചേകവർ Sun, 03/10/2010 - 20:41
ചേകവർ Sun, 03/10/2010 - 20:42
ചേകവർ Sun, 03/10/2010 - 21:04
പൂഞ്ചില്ലയില്‍ Sun, 03/10/2010 - 21:21
ചേകവർ Sun, 03/10/2010 - 21:22
നഗു മോമു കന ലേനി വ്യാഴം, 04/11/2010 - 22:19
സാധിഞ്ചനേ ചൊവ്വ, 09/11/2010 - 20:47
സാധിഞ്ചനേ ചൊവ്വ, 09/11/2010 - 20:48
സാധിഞ്ചനേ ചൊവ്വ, 09/11/2010 - 20:51
സാധിഞ്ചനേ ചൊവ്വ, 09/11/2010 - 22:04
നിധി ചാല സുഖമാ ചൊവ്വ, 16/11/2010 - 21:14
നിധി ചാല സുഖമാ ചൊവ്വ, 16/11/2010 - 21:17
നിധി ചാല സുഖമാ ചൊവ്വ, 16/11/2010 - 21:18
എന്തിനീ ചിലങ്കകൾ - അമൃതവർഷിനി ബുധൻ, 17/11/2010 - 03:30
ജെ സി ദാനിയേൽ Sun, 28/11/2010 - 23:48

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
ഗൃഹനാഥൻ അടിസ്ഥാന വിവരങ്ങൾ ചേർത്തു. പോസ്റ്ററുകൾ ചേർത്തു.
നമുക്ക് പാർക്കാൻ അടിസ്ഥാന വിവരങ്ങൾ ചേർത്തു. പോസ്റ്ററുകൾ ചേർത്തു.
മല്ലൂസിംഗ് അടിസ്ഥാന വിവരങ്ങൾ ചേർത്തു
ദി കിംഗ് & ദി കമ്മീഷണർ
ഈ തിരക്കിനിടയിൽ പുതിയ പോസ്റ്ററുകൾ ചേർത്തു
നായിക Added details and posters
വൈരം അടിസ്ഥാന വിവരങ്ങളും പോസ്റ്ററും ചേർത്തു

Pages