ഇന്ദിരക്കന്നി അളു താരോ
ഇന്ദിരക്കന്നി അളു താരോ
ഇന വന്നീടുമോ നാളെ മുത്താരോ
ചിന്തിക്കേണ്ട എന്റെ ചന്നാരോ
ചിന്ത കീറിക്കരയണ്ട കണ്ണാരോ
നാളെ ഇന്നെരത്തു തന്നാരോ
ഞാനും എത്തിടും ഇത്താനം പുന്നാരോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Indirakkanni
Additional Info
ഗാനശാഖ: