അങ്ങനെയങ്ങനെയെൻ കരൾ

അങ്ങനെയങ്ങനെയെന്‍ കരള്‍
പാതി ചാരിയ വാതില്‍ തുറന്നൂ
പാദസ്വരങ്ങളുതിര്‍ന്നൂ

കല്‍ബിലിരിക്കണ പൊന്നു സുല്‍ത്താനെ
കാണാന്‍ കൊതിച്ചൊരെന്‍ പൊന്നു സുല്‍ത്താനെ
പുത്തനനുരാഗ ഗാനങ്ങള്‍ പാടി ഗിത്താര്‍ മീട്ടുക നീ

ആരമ്പ മാണിക്യപൂങ്കണി തേനല്ലേ
ആശിച്ചു കൈവന്ന പൊന്നോമലാളേ
ചിത്രവര്‍ണ്ണക്കിളി ചിങ്കാരപ്പൈങ്കിളി 
നൃത്തം വയ്ക്കുക നീ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anganeyangane en karal

Additional Info