കീർത്തിചക്ര
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
Tags:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Thursday, 3 August, 2006
ജമ്മു കാശ്മീരിലെ തീവ്രവാദികളുമായി ഇന്ത്യൻ സൈന്യം നടത്തുന്ന പോരാട്ടങ്ങളെ പ്രമേയമാക്കി മേജര്‍ രവി സംവിധാനം ചെയ്ത ചിത്രമാണു് കീര്‍ത്തിചക്ര. മോഹന്‍ലാല്‍ , ജീവ എന്നിവര്‍ പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്നു.