മുപ്പരരില്‍ മുക്കണ്ണനിട്ടു

 

മുപ്പരരില്‍ മുക്കണ്ണനിട്ടു തീ
ലങ്കയില്‍ വാനരേശനിട്ടു തീ
ബഹുനിട്ടു ദരാന്തരത്തില്‍ തീ
ഞാനുമിട്ട തീ കാളിടുന്ന തീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muppararil

Additional Info

Year: 
1957

അനുബന്ധവർത്തമാനം