കാമക്രോധലീലകള്‍ മൂലം

 
കാമക്രോധലീലകള്‍ മൂലം നീ
കാണ്മതു സകലം ജാലം ജാലം
വേണ്ട വേണ്ട നമുക്കീ ജന്മം
വേഗം പൂകാം സുരലോകം
സുരലോകം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kamakrodha leelakal

Additional Info

Year: 
1957

അനുബന്ധവർത്തമാനം