പൊട്ടിത്തകര്‍ന്നു മല്‍പ്രേമവീണ
പൊട്ടിത്തകര്‍ന്നു മല്‍പ്രേമവീണ
മൊട്ടുകള്‍ ഞെട്ടറ്റു വീണു
പ്രേമസംഗീതം പാടും മുരളി
ശോകമൂകമായ് മൂളി
നീലനിലാവിന്റെ നീരാളസാരി
നീളെയുടുത്ത രാത്രി - എന്നെ
നീറ്റുന്നു തീ വിതറി
നേര്‍വന്ന ദൈവം നേരുകേടേവം -
ചെയ്യുമോ പാപം ചേര്‍ക്കുമോ താപം
പ്രാണനായകാ പ്രേമഗായകാ
കാമദായകാ ദേവാ വാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pottithakarnnu malpremaveena
Additional Info
Year:
1957
ഗാനശാഖ: