സുകുമാരനേ ഭവാന്‍
സുകുമാരനേ ഭവാന്‍ എന്‍ -
മുന്നിലെഴുന്നള്ളി
വന്നിതോ ദേവനേ
കണ്ടു ഞാന്‍ നിന്നെ
കണ്‍മുമ്പില്‍ത്തന്നെ
കണ്ടതില്ലിതിന്‍മുന്നേ - ഭൂവി
കണ്ടതില്ലിതിന്‍മുന്നേ
മാമകജീവിത നീലവാനില്‍
മരതകനവരത്നതാരിക പോലെ
ധാവള്ള്യം വീശിടുമേ എന്നെന്നും
ജീവിതവികസിതമേ
ധീര മനോഹര മല്‍നാഥനെ
അരുള്‍തേടിയേ ദിനം തോറും
ധ്യാനം ചെയ്തനേ
പ്രേമസൗധത്തിലെന്റെ
ജീവദീപമായ് - നീ
പ്രകാശിക്കും നേരത്തില്‍
മന്ദമാരുതന്‍ വന്നു
കളിയായ് തലോടുവാന്‍
വെമ്പിനില്പതോ
കരളിലെന്റെ കൗതുകമായ്
വിരിഞ്ഞ കുസുമമേ
കാത്തു ഞാനും നോക്കി നില്‍ക്കും
മണമലര്‍ക്കാവില്‍
ദിവ്യമായ് വിലസിടുകാ
മേലില്‍ എന്നുമേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sukumarane bhavan
Additional Info
Year:
1957
ഗാനശാഖ: