പച്ച മരതകപ്പന്തല്‍ തീര്‍ത്തു

പച്ച മരതകപ്പന്തല്‍ തീര്‍ത്തു
പിച്ചകപ്പൂകൊണ്ട് മാലകോര്‍ത്തു
മെച്ചമാം കല്യാണമണ്ഡപത്തില്‍
കച്ചയും കൊണ്ടു ഞാന്‍ കാത്തുനിന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pachamarathaka panthal

Additional Info

Year: 
1957

അനുബന്ധവർത്തമാനം