കണ്ണിമ കണ്ണെക്കാക്കും

കണ്ണിമ കണ്ണെക്കാക്കും 
വണ്ണമീവര്‍ണ്ണനാതീത -
ബ്രഹ്മാണ്ഡം കാത്തുസൂക്ഷിക്കു -
മെണ്ണത്തില്‍ മറന്നെന്നെ

വിശ്വത്തെ ചമച്ചവന്‍ - എന്‍
വിധിയേയമെഴുതിമുന്നേ
ഹൃദയമേയാശ്വസിക്കു
ആത്മശാന്തി നീ തേടൂ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannima kannekkaakkum

Additional Info

Year: 
1957

അനുബന്ധവർത്തമാനം