അമ്മാവന്‍ മകളെന്നു ചൊന്നവന്‍
അമ്മാവന്‍ മകളെന്നു ചൊന്നവന്‍ - ആരവന്‍
എന്നു ചൊന്നവന്‍ ആരവന്‍
പ്രാണന്‍ വെടിഞ്ഞ ദേഹം പോലെ
ഞാന്‍ വിട്ടു മോഹം
ഇത് എന്തൊരു മനോവേദന
എന്തിന്നു ചെയ്തു ഈ പരിശോധന
കുമ്മിയടിപെണ്ണേ കുമ്മിയടീ വള -
കിലുങ്ങെക്കിലുങ്ങെക്കുമ്മിയടീ
കുന്തളഭാരം അഴിഞ്ഞലഞ്ഞങ്ങിനെ
കുണുങ്ങിക്കുണുങ്ങിക്കുമ്മിയടി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ammavan makalennu
Additional Info
Year:
1957
ഗാനശാഖ: