ലോകസങ്കുലമേ മനമേ

 

ലോകസങ്കുലമേ - മനമേ
ലോകമിനിമേല്‍ നരകമേ
ആകമാനം മായമേ
നീറും വേദന കാര്‍മുകില്‍ പോലെ
നീളെ മാനസവാനിലകാലേ
ഞാനിനി സഹിയാ ജീവിതം വഹിയാ
എല്ലാം വിനയേ ഭൂതലേ

മാനിനിമാരെ മഹനീയരാക്കും
പതിവൃതാധര്‍മ്മം പുലര്‍ത്തുന്നൊരിവളെ
മോഹിച്ചനുദിനം മൂഢനൊരുവന്‍
മുതിര്‍ന്നു വരുകില്‍ ന്യായമേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Loka sankulame

Additional Info

Year: 
1957

അനുബന്ധവർത്തമാനം