ശ്രീപത്മനാഭാ ശ്രീമാതിൻകാന്താ

 

ശ്രീപത്മനാഭാ ശ്രീമാതിൻകാന്താ
ശ്രിതജനരക്ഷിതപാദാ -നാഥാ
ശ്രിതജനരക്ഷിതപാദം

മഹിതാദിശേഷ ശയനസന്തോഷം
പാലയമാം ശ്രീഭഗവാനേ
പങ്കചലോചന പാപവിമോചന
ഭവയേ ഭഞ്ജനദേവാ

മഹിതാദിശേഷ ശയനസന്തോഷം
പാലയമാം ശ്രീഭഗവാനേ
ഹേ ജഗന്നാഥാ ജയമതു നീതാ
ഹേമരന്തോജ്വല രഞ്ജിതഹാരാ

പാലാഴിഹാസാ മൃദുമന്ദഹാസാ
അഖിലചരാചര ബന്ധവിലാസാ
വേദാന്തവേദ്യ സകലാരാദ്ധ്യാ
ദേവസംപൂജിതമാം പരിപാഹി

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sree padmanabha

Additional Info

Year: 
1957

അനുബന്ധവർത്തമാനം