എങ്ങിനെയെന്നോ

 

എങ്ങിനെയെന്നോ
എന്നെ കെട്ടിപ്പിടിച്ച് കയ്യാലണച്ചു

അവളോ
ഇല്ലാ യമദൂത൪ പോലെ ആരോ വന്ന്

ഹും
എന്നെ കെട്ടിപ്പിടിച്ചു കയ്യാലണച്ചു
യമദൂത൪ ആരോ വന്ന്


കൊണ്ടു ചെന്നെന്നെ രാജസദസ്സില്‍

അയ്യോ
അപ്പോള്‍ അവിടെ. . . . 
പെട്ടെന്നു പെട്ടെന്നു പാട്ടുകള്‍ പാടി
കുട്ടിക്കരണങ്ങള്‍ ഇട്ടുകൊണ്ടോടി

ഹ ഹ ഹാാാ. . . 
എത്തി ഞാന്‍ മുകളില്‍ നോക്കിയപ്പോള്‍
അടാ അടാ ടാ. . . 
ശിങ്കാരമോഹിനിയോ സംഗീതവാഹിനിയോ
ഇന്ദ്രാണി കുമ്പിടുന്ന സൗന്ദര്യറാണിയോ
അങ്ങിനെ തിളങ്ങുന്നുടാ തിളങ്ങുന്നു

ആര്
ആ ദേവസുന്ദരി തന്നെ
ചക്രാ ഇനിയും ഒരിക്കല്‍ക്കൂടി അവളെ കാണണം

ങാ..  പക്ഷേ. . 
മൊട്ടുവിരിഞ്ഞ് മധുപൊട്ടിയമലരതു
തൊട്ടതുലക്കാതിമവെട്ടി നോക്കുകേയാവൂ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enganeyenno

Additional Info

Year: 
1957

അനുബന്ധവർത്തമാനം