ടി കെ ലായന്
T K Layan
ലയൻ
എഴുതിയ ഗാനങ്ങൾ: 4
സംഗീതം നല്കിയ ഗാനങ്ങൾ: 32
ആലപിച്ച ഗാനങ്ങൾ: 2
കഥ: 1
ഇവള് എന്റെ കാമുകി, അന്തര്‍ജ്ജനം, വിശ്വസിച്ചാലും ഇല്ലെങ്കിലും തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകന്. അയ്യൻകാളിയുടെ പുത്രി തങ്കമ്മയുടെയും മുൻ നിയമസഭാ സ്പീക്കർ ടി.ടി. കേശവൻ ശാസ്ത്രിയുടെയും ഇളയമകൻ.. സഹോദരങ്ങൾ ടി.കെ. വത്സല..അപ്പൻ വഞ്ചിയൂർ..ടി.കെ. ഇന്ദിര.. ടി.കെ. പവിത്രൻ..ടി.കെ. അനിയൻ.. ടി.കെ. ചന്ദ്രിക..ടി.കെ. ഭദ്ര.. തിരുവനന്തപുരം ഉപ്പളം റോഡിൽ വിജയസദനത്തിലാണ് ജനനം..യഥാർത്ഥ നാമം ടി.കെ. വിജയൻ.. പത്നി ഉഷ.. മകൻ തരുൺശാസ്ത്രി
അവലംബം : മഹേഷ് മനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കഥ
ചിത്രം | സംവിധാനം | വര്‍ഷം |
---|
ചിത്രം | സംവിധാനം | വര്‍ഷം |
---|---|---|
ചിത്രം ലേഡീസ് & ജെന്റിൽമെൻ | സംവിധാനം ഗോപൻ | വര്‍ഷം 2001 |
നിർമ്മാണം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
സിനിമ ഇവളെന്റെ കാമുകി(മന്മഥൻ) | സംവിധാനം കെ എസ് ശിവചന്ദ്രൻ | വര്‍ഷം 1989 |
സിനിമ ലേഡീസ് & ജെന്റിൽമെൻ | സംവിധാനം ഗോപൻ | വര്‍ഷം 2001 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗാനം കടലുകള്‍ താണ്ടി ബന്ന് | ചിത്രം/ആൽബം കുഞ്ഞിക്കിളിയേ കൂടെവിടെ | രചന സൈനു പള്ളിത്താഴത്ത് | സംഗീതം ടി കെ ലായന് | രാഗം | വര്‍ഷം 1991 |
ഗാനം *ആവാരംപൂ | ചിത്രം/ആൽബം ലേഡീസ് & ജെന്റിൽമെൻ | രചന ഭരണിക്കാവ് ശിവകുമാർ | സംഗീതം ടി കെ ലായന് | രാഗം | വര്‍ഷം 2001 |
ഗാനരചന
ടി കെ ലായന് എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗാനം തിങ്കൾക്കിളീ | ചിത്രം/ആൽബം വിശ്വസിച്ചാലും ഇല്ലെങ്കിലും | സംഗീതം ടി കെ ലായന് | ആലാപനം എസ് ജാനകി | രാഗം | വര്‍ഷം 1986 |
ഗാനം കുളിരരുവി തേനലയിൽ | ചിത്രം/ആൽബം ഇവളെന്റെ കാമുകി(മന്മഥൻ) | സംഗീതം ടി കെ ലായന് | ആലാപനം കെ ജെ യേശുദാസ് | രാഗം | വര്‍ഷം 1989 |
ഗാനം മന്മഥനാണു ഞാൻ | ചിത്രം/ആൽബം ഇവളെന്റെ കാമുകി(മന്മഥൻ) | സംഗീതം ടി കെ ലായന് | ആലാപനം കെ ജെ യേശുദാസ്, കോറസ് | രാഗം | വര്‍ഷം 1989 |
ഗാനം ഗ്രാമീണസുന്ദരി നാണക്കാരി | ചിത്രം/ആൽബം കുഞ്ഞിക്കിളിയേ കൂടെവിടെ | സംഗീതം ടി കെ ലായന് | ആലാപനം കെ ജെ യേശുദാസ് | രാഗം | വര്‍ഷം 1991 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
---|