പ്രിയ ജെർസൻ
Priya Jerson
മഴവിൽ മനോരമയിലെ ഇന്ത്യൻ വോയിസ് റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റായ പ്രിയ. വളരെ ചെറുപ്പത്തിലെ തന്നെ കാർണാടക സംഗീതവും ഹിന്ദുസ്ഥാനിയും അഭ്യസിക്കുന്ന പ്രിയ വിടുതല ചിന്മയ സ്കൂൾ വിദ്യാർദ്ധിനിയാണ്. സാമ്രാജ്യം 2,ഭൂപടത്തിൽ ഇല്ലാത്ത ഒരിടം തുടങ്ങിയ സിനിമകളിൽ പാടിയിട്ടുണ്ട്
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|