കറുത്ത പക്ഷികൾ

Released
Karutha Pakshikal
കഥാസന്ദർഭം: 

തമിഴ്നാട്ടിൽ നിന്നും തന്റെ മക്കളുമായി കേരളത്തിലേക്കെത്തിയ മുരുകൻ വസ്ത്രങ്ങൾക്ക് ഇസ്തിരിയിട്ടുകൊണ്ട് ഉപജീവനം നടത്തുന്നു. അയാളുടെ അന്ധയായ മകൾക്ക് കാഴ്ചശക്തി ലഭിക്കാനുള്ള ആഗ്രഹമറിഞ്ഞ്,
​മുരുകൻ ജോലി ചെയ്തിരുന്ന വീട്ടിലെ കാൻസർ ബാധിതയായ സ്ത്രീ തന്റെ കണ്ണുകൾ ദാനം ചെയ്യാൻ തയ്യാറാകുന്നു.

കഥ: 
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 17 November, 2006

karutha pakshikal poster