മഴയില്‍ രാത്രിമഴയില്‍
ആ ..ആ ..ആ
മഴയില്‍ രാത്രിമഴയില്‍
പൊഴിയും സ്നേഹ നിറവില്‍
നിനവേ... ആ..
നിനവേ എന്തേ നിന്നില്‍
വിരഹം ചേരും നോവിന്‍ നീലാമ്പരി
മഴയില്‍ രാത്രിമഴയില്‍..
പൊഴിയും സ്നേഹ നിറവില്‍
മുഖം തരാതെ പോയ്മറഞ്ഞോ വസന്തകാലം
മുഖം തരാതെ പോയ്മറഞ്ഞോ വസന്തകാലം
മധുര മൊഴികളേ..
നിങ്ങള്‍ പോലും മൗനം തേടും നേരം
ഹരിതവനികളേ ഇലകളെരിയുമൊരു
ചിതയുടെ കനലൊളിയോ ഗ്രീഷ്മം.. ഗ്രീഷ്മം..
മഴയില്‍ രാത്രിമഴയില്‍
പൊഴിയും സ്നേഹ നിറവില്‍
നിനവേ.. ആ ..
നിനവേ എന്തേ നിന്നില്‍
വിരഹം ചേരും നോവിന്‍ നീലാമ്പരി
ആ ..ആ
ദലം കരിഞ്ഞ വേനലെങ്ങോ അകന്നപോലെ
ദലം കരിഞ്ഞ വേനലെങ്ങോ അകന്നപോലെ
മിഥുന ശലഭമേ
നീയോ മെല്ലെ ദൂരെ മേയുംനേരം
വിധുര രജനിയുടെ മുകുല മനസ്സിലൊരു
ജനമണി പതിയുകയോ വീണ്ടും.. വീണ്ടും..
മഴയില്‍ രാത്രിമഴയില്‍
പൊഴിയും സ്നേഹ നിറവില്‍
നിനവേ.. ആ ..
നിനവേ എന്തേ നിന്നില്‍
വിരഹം ചേരും നോവിന്‍ നീലാമ്പരി
മഴയില്‍ രാത്രിമഴയില്‍
പൊഴിയും സ്നേഹ നിറവില്‍
ഉം...ഉം