ഒ രാമദാസ്
O Ramadas
Date of Death:
ചൊവ്വ, 10 July, 2018
ഓറോംപുറത്ത് രാമദാസ്
സംവിധാനം: 2
മലയാള ചലച്ചിത്ര സംവിധായകനും അഭിനേതാവും നിർമ്മാതാവുമാണ് ഒ.രാമദാസ്. തൃശൂർ മരത്താക്കര ഓറോംപുറത്ത് തറവാട്ടിൽ നാരായണിയമ്മയുടെയും കണ്ടംകാവിൽ കുട്ടപ്പൻ നായരുടെയും മകനായി ജനിച്ചു. വഴിപിഴച്ച സന്തതി, കൃഷ്ണപ്പരുന്ത്, എന്നീ സിനിമകൾ സംവിധാനം ചെയ്ത ഇദ്ദേഹം, വഴിപിഴച്ച സന്തതി എന്ന ചിത്രത്തിൻ്റെ നിർമ്മാതാവും കൂടിയാണ്. നൂറോളം ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിക്കുകയും ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.
പ്രശസ്ത നടി കമലാദേവിയെയാണ് രാമദാസ് വിവാഹം ചെയ്തത്. കായംകുളം കൊച്ചുണ്ണി, പോസ്റ്റുമാൻ, മാടത്തരുവി, പാവപ്പെട്ടവൾ എന്നിവ ഇവർ ഇരുവരും അഭിനയിച്ച സിനിമകളാണ്. വിജി മോഹൻ, ശ്രീശാന്തി, രജി സുഭാഷ് എന്നിവരാണ് മക്കൾ.
ചെന്നെയിൽ 2018 ജൂലൈ പത്തിന് ഒ.രാമദാസ് അന്തരിച്ചു.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം കൃഷ്ണപ്പരുന്ത് | തിരക്കഥ ശ്രീരംഗം വിക്രമൻ നായർ | വര്ഷം 1979 |
ചിത്രം വഴി പിഴച്ച സന്തതി | തിരക്കഥ എം പരമേശ്വരൻ നായർ | വര്ഷം 1968 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ഭൂമിയിലെ മാലാഖ | കഥാപാത്രം ചോതി | സംവിധാനം പി എ തോമസ് | വര്ഷം 1965 |
സിനിമ പോർട്ടർ കുഞ്ഞാലി | കഥാപാത്രം | സംവിധാനം പി എ തോമസ്, ജെ ശശികുമാർ | വര്ഷം 1965 |
സിനിമ കായംകുളം കൊച്ചുണ്ണി (1966) | കഥാപാത്രം | സംവിധാനം പി എ തോമസ് | വര്ഷം 1966 |
സിനിമ പോസ്റ്റ്മാൻ | കഥാപാത്രം | സംവിധാനം പി എ തോമസ് | വര്ഷം 1967 |
സിനിമ മാടത്തരുവി | കഥാപാത്രം | സംവിധാനം പി എ തോമസ് | വര്ഷം 1967 |
സിനിമ പാവപ്പെട്ടവൾ | കഥാപാത്രം | സംവിധാനം പി എ തോമസ് | വര്ഷം 1967 |
സിനിമ സഹധർമ്മിണി | കഥാപാത്രം | സംവിധാനം പി എ തോമസ് | വര്ഷം 1967 |
സിനിമ അഴകുള്ള സെലീന | കഥാപാത്രം അവറാച്ചൻ | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1973 |
സിനിമ പോലീസ് അറിയരുത് | കഥാപാത്രം | സംവിധാനം എം എസ് ശെന്തിൽകുമാർ | വര്ഷം 1973 |
സിനിമ കോളേജ് ഗേൾ | കഥാപാത്രം | സംവിധാനം ടി ഹരിഹരൻ | വര്ഷം 1974 |
സിനിമ കന്യാകുമാരി | കഥാപാത്രം | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1974 |
സിനിമ തോമാശ്ലീഹ | കഥാപാത്രം | സംവിധാനം പി എ തോമസ് | വര്ഷം 1975 |
സിനിമ ശ്രീമദ് ഭഗവദ് ഗീത | കഥാപാത്രം | സംവിധാനം പി ഭാസ്ക്കരൻ | വര്ഷം 1977 |
സിനിമ അനുഗ്രഹം | കഥാപാത്രം | സംവിധാനം മേലാറ്റൂർ രവി വർമ്മ | വര്ഷം 1977 |
സിനിമ ജഗദ് ഗുരു ആദിശങ്കരൻ | കഥാപാത്രം | സംവിധാനം പി ഭാസ്ക്കരൻ | വര്ഷം 1977 |
സിനിമ ആനപ്പാച്ചൻ | കഥാപാത്രം മണിക്കുട്ടൻ | സംവിധാനം എ വിൻസന്റ് | വര്ഷം 1978 |
സിനിമ ഞാൻ പിറന്ന നാട്ടിൽ | കഥാപാത്രം | സംവിധാനം പി ചന്ദ്രകുമാർ | വര്ഷം 1985 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ വഴി പിഴച്ച സന്തതി | സംവിധാനം ഒ രാമദാസ് | വര്ഷം 1968 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കൊച്ചുതെമ്മാടി | സംവിധാനം എ വിൻസന്റ് | വര്ഷം 1986 |
തലക്കെട്ട് ശ്രീകൃഷ്ണപ്പരുന്ത് | സംവിധാനം എ വിൻസന്റ് | വര്ഷം 1984 |
തലക്കെട്ട് ആനപ്പാച്ചൻ | സംവിധാനം എ വിൻസന്റ് | വര്ഷം 1978 |
തലക്കെട്ട് നക്ഷത്രങ്ങളേ കാവൽ | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1978 |
തലക്കെട്ട് തോമാശ്ലീഹ | സംവിധാനം പി എ തോമസ് | വര്ഷം 1975 |
തലക്കെട്ട് മാടത്തരുവി | സംവിധാനം പി എ തോമസ് | വര്ഷം 1967 |
തലക്കെട്ട് പാവപ്പെട്ടവൾ | സംവിധാനം പി എ തോമസ് | വര്ഷം 1967 |
തലക്കെട്ട് പോസ്റ്റ്മാൻ | സംവിധാനം പി എ തോമസ് | വര്ഷം 1967 |
തലക്കെട്ട് കായംകുളം കൊച്ചുണ്ണി (1966) | സംവിധാനം പി എ തോമസ് | വര്ഷം 1966 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ജീസസ് | സംവിധാനം പി എ തോമസ് | വര്ഷം 1973 |
തലക്കെട്ട് കള്ളിപ്പെണ്ണ് | സംവിധാനം പി എ തോമസ് | വര്ഷം 1966 |
തലക്കെട്ട് പോർട്ടർ കുഞ്ഞാലി | സംവിധാനം പി എ തോമസ്, ജെ ശശികുമാർ | വര്ഷം 1965 |
തലക്കെട്ട് ഭൂമിയിലെ മാലാഖ | സംവിധാനം പി എ തോമസ് | വര്ഷം 1965 |
തലക്കെട്ട് കുടുംബിനി | സംവിധാനം പി എ തോമസ് | വര്ഷം 1964 |
Submitted 12 years 6 months ago by Kiranz.
Contributors: