വി രാമചന്ദ്രൻ
V Ramachandran
പത്മരാജൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു വി രാമചന്ദ്രൻ. ദൂരദർശൻ തുടങ്ങി നിരവധി ടിവി ചാനലുകളിൽ ടെലി ഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചു. ബാങ്ക് ഉദ്യോഗസ്ഥനായ രാമചന്ദ്രൻ എസ് ബി ടി യിൽ ബാങ്ക് മാനേജറായി ജോലി ചെയ്യുന്നു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ നവംബറിന്റെ നഷ്ടം | കഥാപാത്രം ബാലു | സംവിധാനം പി പത്മരാജൻ | വര്ഷം 1982 |
സിനിമ ഒരു സ്വകാര്യം | കഥാപാത്രം സേതു | സംവിധാനം ഹരികുമാർ | വര്ഷം 1983 |
സിനിമ ആശ്രയം | കഥാപാത്രം ഡോക്ടർ രാമചന്ദ്രൻ | സംവിധാനം കെ രാമചന്ദ്രന് | വര്ഷം 1983 |
സിനിമ അറിയാത്ത വീഥികൾ | കഥാപാത്രം ശേഖരൻ | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1984 |
സിനിമ കാണാതായ പെൺകുട്ടി | കഥാപാത്രം റൂറൽ എസ് പി മുഹമ്മദ് ബഷീർ | സംവിധാനം കെ എൻ ശശിധരൻ | വര്ഷം 1985 |
സിനിമ അഭയം തേടി | കഥാപാത്രം മാധവൻ | സംവിധാനം ഐ വി ശശി | വര്ഷം 1986 |
സിനിമ കുഞ്ഞാറ്റക്കിളികൾ | കഥാപാത്രം | സംവിധാനം ജെ ശശികുമാർ | വര്ഷം 1986 |
സിനിമ വാർത്ത | കഥാപാത്രം സഹദേവൻ | സംവിധാനം ഐ വി ശശി | വര്ഷം 1986 |
സിനിമ അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ | കഥാപാത്രം | സംവിധാനം പി പത്മരാജൻ | വര്ഷം 1986 |
സിനിമ ആ പെൺകുട്ടി നീയായിരുന്നെങ്കിൽ | കഥാപാത്രം | സംവിധാനം സ്റ്റാൻലി ജോസ് | വര്ഷം 1987 |
സിനിമ ഇന്നലെ | കഥാപാത്രം | സംവിധാനം പി പത്മരാജൻ | വര്ഷം 1990 |
സിനിമ അഭയം | കഥാപാത്രം | സംവിധാനം ശിവൻ | വര്ഷം 1991 |
സിനിമ യമനം | കഥാപാത്രം | സംവിധാനം ഭരത് ഗോപി | വര്ഷം 1991 |
സിനിമ ഘോഷയാത്ര | കഥാപാത്രം | സംവിധാനം ജി എസ് വിജയൻ | വര്ഷം 1993 |
സിനിമ സുഖം സുഖകരം | കഥാപാത്രം | സംവിധാനം ബാലചന്ദ്ര മേനോൻ | വര്ഷം 1994 |
സിനിമ ശ്രാദ്ധം | കഥാപാത്രം | സംവിധാനം വി രാജകൃഷ്ണൻ | വര്ഷം 1994 |
സിനിമ മൂന്നിലൊന്ന് | കഥാപാത്രം വിജയൻ | സംവിധാനം കെ കെ ഹരിദാസ് | വര്ഷം 1996 |
സിനിമ കുലം | കഥാപാത്രം | സംവിധാനം ലെനിൻ രാജേന്ദ്രൻ | വര്ഷം 1997 |
സിനിമ ഫോട്ടോഗ്രാഫർ | കഥാപാത്രം | സംവിധാനം രഞ്ജൻ പ്രമോദ് | വര്ഷം 2006 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കോട്ടപ്പുറത്തെ കൂട്ടുകുടുംബം | സംവിധാനം പപ്പൻ നരിപ്പറ്റ | വര്ഷം 1997 |